ചെറുതാഴം ബേങ്കില്‍ നിന്ന് ഇനി ഗ്യാസ് സിലണ്ടറും.

പിലാത്തറ: ചെറുതാഴം ബേങ്കില്‍ നിന്ന് ഇനി പാചകഗ്യാസും ലഭ്യമാകും. ആവശ്യക്കാര്‍ക്ക് ഒരു രേഖയുമില്ലാതെ മുന്‍കൂര്‍ ബുക്കിങ്ങ് ഇല്ലാതെ ബേങ്കിന്റെ പിലാത്തറയിലുള്ള നീതി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അഞ്ച് കിലോയുടെ ഗ്യാസ് സിലണ്ടര്‍ ലഭിക്കും. പിലാത്തറ അക്ഷയ ഗ്യാസ് എജന്‍സിയുമായി ചേര്‍ന്ന് പുതിയ … Read More

എം.ടി-ജയചന്ദ്രന്‍ അനുസ്മരണ സമ്മേളനം

പിലാത്തറ: ചെറുതാഴം ബേങ്ക് എംപ്ലോയീസ് കള്‍ച്ചറല്‍ ഫോറം (ചെമ്പകം) സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍, ഭാവഗായകന്‍ പി ജയചന്ദ്രന്‍ എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനകമ്മിറ്റി അംഗം കെ.വി.പ്രശാന്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരന്‍ ശിവ കുളപ്പുറത്തെ ചടങ്ങില്‍ അനുമോദിച്ചു. … Read More

അള്ളാംകുളത്ത് സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ്-

തളിപ്പറമ്പ്: അള്ളാംകുളം കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമും പയ്യന്നൂര്‍ ഐ ഫൌണ്ടേഷനും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ജനുവരി 26-ന് റിപ്പബ്‌ളിക് ദിനത്തില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു … Read More

ചെറുതാഴത്ത് ചീരകൃഷി വിളവെടുപ്പ്

പിലാത്തറ: ചെറുതാഴം ഗ്രാമപഞ്ചായത്ത് ഓഫീസ് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഗേറ്റിന് ഇരുവശവും കൃഷി ചെയ്ത ചീര വിളവെടുത്തു. വിളവെടുത്ത ചീരയില അടുത്ത ദിവസങ്ങളില്‍ അംഗന്‍വാടിയിലെ കുട്ടികളുടെ ഭക്ഷണത്തില്‍ ഉപയോഗപ്പെടുത്തും. സ്മാര്‍ട്ട് കൃഷിഭവന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പഞ്ചായത്ത് ഗേറ്റിന് ഇരുവശവും സൗന്ദര്യവല്‍ക്കരണത്തിന്റ ഭാഗമായി ചെറുതാഴം കാര്‍ഷിക … Read More

ഗോപി കൂവോടിന്റെ രണ്ടാമത്തെ പുസ്തകം: പ്രകാശനം ഇന്ന്

തളിപ്പറമ്പ്: പായല്‍ ബുക്‌സ് പബ്ലിഷ് ചെയ്യുന്ന ഗോപി കൂവോടിന്റെ 2-ാമത്തെ പുസ്തകം പ്രവാസം-കനലും കുളിരും ഇന്ന് 19 ഞായറാഴ്ച രാവിലെ 9 30 ന് പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ് സൗത്ത് നേതൃത്വത്തില്‍ കുറ്റിക്കോല്‍ മാനവ സൗഹൃദ മന്ദിരത്തില്‍ വച്ച് പ്രകാശനം … Read More

ക്രഷര്‍ ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവിനെതിരെ ബി.ജെ.പി സമര രംഗത്ത്.

തളിപ്പറമ്പ്: ക്രഷര്‍ ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവിനെതിരെ ബി.ജെ.പി സമര രംഗത്ത്. ഉടമകള്‍ക്ക് ഇഷ്ടമുള്ള സമയത്ത് ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധിപ്പിച്ച് സാധരണ ജനങ്ങളെ ദ്രോഹിക്കുന്ന തീരുമാനങ്ങള്‍ അടിയന്തിര പിന്‍വലിച്ച് പഴയ വിലയില്‍ തന്നെ ക്വാറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഉടമകള്‍ തയ്യാറാകണമെന്ന് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗം … Read More

പരസ്പരംഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാരുടെ പേരില്‍ കേസ്.

പയ്യന്നൂര്‍: സൈഡ് കൊടുത്തില്ലെന്നാരോപിച്ച് സ്വകാര്യബസ് ജീനക്കാര്‍ പരസ്പരം ഏറ്റുമുട്ടി,. ഇരുഭാഗത്തെയും നാലുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ശ്രീനിധി, കൃഷ്ണ ബസുകളിലെ ജീവനക്കാരാണ് പരസ്പരം ഏറ്റുമുട്ടിയത്. 15 ന് വൈകുന്നേരം 5.50 ന് പഴയ ബസ്റ്റാന്റിലായിരുന്നു സംഭവം. ശ്രീനിധി ബസ് ഡ്രൈവര്‍ എടാട്ട് … Read More

പാലിയേറ്റീവ് ദിനത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആര്‍ച്ചി കൈറ്റ്‌സിന്റെ ആദരവ്.

പിലാത്തറ: പാലിയേറ്റീവ് ദിനത്തില്‍ ജീവിതത്തിലെ വിലപ്പെട്ട സമയങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന സമര്‍പ്പണ മനോഭാവമുള്ള സ്വാന്തന പ്രവര്‍ത്തകരെ ആദരിച്ചു. ആര്‍ച്ചി കൈറ്റ്‌സ് കമ്പ്യൂട്ടര്‍ എജുക്കേഷന്റെ നേതൃത്വത്തിലാണ് പിലാത്തറയിലെ സജീവ സാന്നിധ്യമായ പാലിയേറ്റീവ് പ്രവര്‍ത്തകരെ ആദരിച്ചത്. ദാമോദരന്‍ പാറമേല്‍, ബിന്ന ജാക്വിലിന്‍ സ്റ്റാന്‍ലി, … Read More

ചെറുതാഴത്തെ കുറുന്തോട്ടി ഔഷധിയിലേക്ക്

പിലാത്തറ: ചെറുതാഴം ഗ്രാമപഞ്ചായത്തില്‍ കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷിചെയ്ത കുറുന്തോട്ടിയുടെ വിളവെടുപ്പ് നടന്നു. കുറുന്തോട്ടി വേരുകള്‍ തൃശൂര്‍ ഔഷധിയിലേക്ക് മരുന്ന് നിര്‍മ്മാണത്തിനായി കയറ്റി അയക്കുന്നതിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീധരന്‍ നിര്‍വഹിച്ചു. വികസന സ്ഥിരം … Read More

കുളപ്പുറം സാംസ്‌കാരിക കേന്ദ്രം വാര്‍ഷികവും പുരസ്‌കാര സമര്‍പ്പണവും 10 മുതല്‍ 15 വരെ.

പിലാത്തറ: കുളപ്പുറം സാംസ്‌കാരിക കേന്ദ്രം വാര്‍ഷികാഘോഷവും പുരസ്‌കാര സമര്‍പ്പണവും 10 മുതല്‍ 15 വരെ നടക്കും. 10 ന് ഉച്ചക്ക് ശേഷം 2.30 ന് പി. ദാമോദരന്‍ മാസ്റ്റരുടെ സ്മരണാര്‍ത്ഥം കുളപ്പുറം സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ചെറുതാഴം ഗവ. ഹയര്‍ … Read More