പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജില്‍ ഇന്‍വെന്‍ഷിയോ 3.0

പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇന്‍വെന്‍ഷിയോ 3.0 വിദ്യാഭ്യാസ സാംസ്‌ക്കാരിക പ്രദര്‍ശനം 9, 10 തീയതികളില്‍ നടക്കും. കോളേജിലെ വിവിധ വകുപ്പുകള്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സിലബസിനകത്തും പുറത്തുമുള്ള വിഷയങ്ങള്‍ പ്രായോഗിക തലത്തില്‍ മനസിലാക്കുന്നതിനും … Read More

മേഘ കമ്പനി ലേബർ ക്യാമ്പിലേക്ക് പ്രതിഷേധ മാർച്ച്

പിലാത്തറ: കുളപ്പുറം ഒറന്നിടത്തുചാലിലെ ദേശീയപാത നിർമ്മാണ തൊഴിലാളികൾ താമസിക്കുന്ന മേഘ കൺസ്ട്രക്ഷൻസ് ലേബർ ക്യാമ്പിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ക്യാമ്പിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ … Read More

ആന്തൂര്‍ നഗരസഭാ പ്രദേശത്ത് ബി.ജെ.പി സജീവമാകുന്നു.

ധര്‍മ്മശാല: നഗരസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്തൂര്‍ നഗരസഭാ പ്രദേശത്ത് ബി.ജെ.പി പ്രവര്‍ത്തനം സജീവമാകുന്നു. ആന്തൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയിലെ 114, 115-ബൂത്ത് സമ്മേളനങ്ങള്‍ നടന്നു. ബിജെപി നേതാക്കളായ മണ്ഡലം വരണാധികാരി പി.കെ.ശ്രീകുമാര്‍, ജില്ലാകമ്മിറ്റി അംഗം ടി.സി.മോഹനന്‍, ശ്രീഷ് മേനോത്, കെ.വി.ലക്ഷ്മണന്‍, കെ.സി.ദീപു എന്നിവര്‍ … Read More

ലൂർദ്ദ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഫുട്‌ബാൾ ടൂർണമെന്റ്

പരിയാരം: ലൂർദ്ദ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി ആതിഥേയത്വം വഹിച്ച ഫുട്‌ബാൾ ടൂർണമെന്റ് ലിസ്റ്റ് ചലഞ്ചേഴ്സ് ലീഗ് ഇന്ത്യൻ ഫുട്‌ബാൾ ടീമംഗവും, മുൻ കേരളാ ബ്ളാസ്റ്റേഴ്സ് താരവുമായ സി.കെ.വിനീത് ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി സ്‌കൂളുകൾക്കു മാത്രമായി നടത്തിയ ടൂർണമെന്റ് പട്ടുവം … Read More

പറശ്ശിനി പുഴയില്‍ തോണി മറിഞ്ഞ് പുഴയിലേക്ക് വീണയാളെ സംസ്ഥാന ജലഗതാഗത വകുപ്പ് ബോട്ട് ജീവനക്കാര്‍ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: പറശ്ശിനി പുഴയില്‍ തോണി മറിഞ്ഞ് പുഴയിലേക്ക് വീണയാളെ സംസ്ഥാന ജലഗതാഗത വകുപ്പ് ബോട്ട് ജീവനക്കാര്‍ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി എട്ടരയോടെ പറശ്ശിനിക്കടവ് പാലത്തിനു സമീപമാണ് സംഭവം നടന്നത്. പുഴയില്‍ തോണിയില്‍ നിന്നും ചൂണ്ടയിട്ട് മീന്‍ പിടിച്ചു കൊണ്ടിരുന്ന പ്രേമന്‍(65)എന്നയാളാണ് തോണി … Read More

പുതിയ വീട്ടിൽ കുടുംബ സംഗമം തളിപ്പറമ്പ്‌ ഇന്‍ഡോര്‍ പാർക്കിൽ നടന്നു.

തളിപ്പറമ്പ്‌: പുതിയ വീട്ടിൽ കുടുംബ സംഗമം തളിപ്പറമ്പ്‌ ഇന്‍ഡോര്‍ പാർക്കിൽ നടന്നു. മുഖ്യരക്ഷാധികാരിയും, പ്രശസ്ത നാടകകാരനുമായ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘാടക സമിതി കൺവീനർ പി വി അബ്ദുൾഗഫൂർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർ പേഴ്സൺ മുർഷിദ കോങ്ങായി … Read More

തളിപ്പറമ്പില്‍ വഴിയോരക്കച്ചവടം തടയാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കണം : വ്യാപാരി നേതാവ് കെ.എസ്.റിയാസ്-

തളിപ്പറമ്പ് നഗരത്തില്‍ വഴിയോര കച്ചവടം തടയാന്‍ ബന്ധപ്പെട്ടവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്. തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വഴിയോര കച്ചവടം തടയാന്‍ ബന്ധപ്പെട്ടവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്. അനധികൃത കച്ചവടങ്ങളും പാര്‍ക്കിംഗും … Read More

കഞ്ചാവ് വലിക്കുമ്പോൾ രണ്ടു പേർ പിടിയിൽ

പരിയാരം: കാരക്കുണ്ടിൽ കഞ്ചാവ് വലിക്കുമ്പോൾ രണ്ടു പേർ പരിയാരം പോലീസ് പിടിയിലായി. ഇന്നലെ രാത്രി 8:40ന് കാരക്കുണ്ട് ബസ് വെയിറ്റിംഗ് ഷെൽട്ടറിൽ വച്ച് കഞ്ചാവ് വലിക്കുകയായിരുന്ന അരിപ്രാമ്പ സ്വദേശി ടി.കെ മിഥിലാജ് (26) , രാത്രി 9:10 കാരക്കുണ്ട് വായാട് റോഡിൽ … Read More

കണ്ടലിനെ അറിയാന്‍; തീരവന യാത്രയുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

പിലാത്തറ: കണ്ടലിനെ അറിയാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് തീരവന തോണി യാത്ര നടത്തി. എടനാട് ഈസ്റ്റ് എല്‍പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് എടാട്ട് തുരുത്തിയിലെ കണ്ടല്‍ക്കാടുകളിലേക്ക് പഠനയാത്ര നടത്തിയത്. കണ്ണൂര്‍ കണ്ടല്‍ പ്രോജക്ടുമായി സഹകരിച്ചുള്ള യാത്രയില്‍ കണ്ടല്‍ പ്രോജക്ടിലെ കെ.വി.നവീന്‍കുമാര്‍, പരിസ്ഥിതി … Read More

38 ലിറ്റര്‍ വിദേശമദ്യവും ഓട്ടോറിക്ഷയും സഹിതം യുവാവ് അറസ്റ്റില്‍

ആലക്കോട്: ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന 38 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടി.കെ.തോമസും സംഘവും നടത്തിയ റെയ്ഡിലാണ് പെരിങ്ങാലയില്‍ വെച്ച് അനുവദനീയമായ അളവില്‍ കൂടുതല്‍ (38 ലിറ്റര്‍) വിദേശ മദ്യം … Read More