സി.എച്ച്. കമ്മാരന്‍ മാസ്റ്റര്‍ സ്മാരക യു.പി.സ്‌കൂളില്‍ പ്രീ-പ്രൈമറി പ്രവേശനോത്സവം നടന്നു.

മോറാഴ: സി.എച്ച്.കമ്മാരന്‍ മാസ്റ്റര്‍ സ്മാരക യു.പി.സ്‌കൂള്‍ പ്രി-പ്രൈമറി പ്രവേശനോത്സവം ഉദ്ഘാടനം പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും റിട്ട.അധ്യാപകനുമായ വി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പ്രധാനാദ്ധ്യാപിക ബി.ജയശ്രീ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി. പി.മുഹാസ്, മാനേജ്‌മെന്റ് പ്രതിനിധി എന്‍.ശശിധരന്‍, സംസ്‌കൃതം അധ്യാപിക കെ.സൗമ്യ … Read More

പരിമിതികള്‍ക്കു മുന്നില്‍ പതറാത്ത കുറുമാത്തൂരിലെ റാങ്ക് ജേതാവിന് അനുമോദനം

കുറുമാത്തൂര്‍: കാഴ്ച്ച പരിമിതികള്‍ മറികടന്ന് കൊണ്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എ ഡിഗ്രി ഹിസ്റ്ററി പരീക്ഷയില്‍ 670 വിദ്യാര്‍ത്ഥികളെ പിന്നിലാക്കി തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്നും ഒന്നാം റാങ്ക് നേടി കുറുമാത്തൂരിന്റ അഭിമാനമായി മാറിയ ഫാത്തിമത്തുല്‍ സഫ്‌നാസിനെ കുറുമാത്തൂര്‍ ശാഖാ മുസ്ലിംലീഗ്-യൂത്ത്‌ലീഗ്-എം … Read More

എം.യു.പി സ്‌ക്കൂള്‍ ശതാബ്ദി ആഘോഷം-തൊഴില്‍മേള സംഘടിപ്പിച്ചു.

മുഴപ്പിലങ്ങാട്: എം.യു.പി സ്‌ക്കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച തൊഴില്‍മേള തലശേരി ബ്‌ളോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബേബി സരോജം ഉദ്ഘാടനം ചെയ്തു. ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം … Read More

സ്വപ്നഭവനത്തിന്റെ താക്കോല്‍ കൈമാറി കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ്-

പിലാത്തറ: മൂശാരികൊവ്വലിലെ ഒറ്റ മുറി ഷെഡില്‍ താമസിച്ചു വന്നിരുന്ന കെ.പി.ചന്ദ്രനും കുടുംബത്തിനുമായി കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് നിര്‍മ്മിച്ച സ്വപ്നഭവനത്തിന്റെ താക്കോല്‍ദാനം പ്രസിഡന്റ് ശ്രീജേഷ് ഇട്ടമ്മല്‍ നിര്‍വ്വഹിച്ചു. പ്രോജക്ട് ചെയര്‍ വി.പി. മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.രഞ്ജിത് കുമാര്‍, എം.കെ.മനോജ് കുമാര്‍,സുരേഷ് … Read More

മെഡിക്കല്‍ കോളേജ് ഹൃദയവിഭാഗത്തില്‍ ലൈബ്രറിയൊരുക്കി എന്‍.എസ്.എസ് യൂണിറ്റ്.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഹൃദയ വിഭാഗത്തില്‍ ലൈബ്രറി ഒരുക്കി പരിയാരം കെ.കെ.എന്‍.പരിയാരം എച്ച്.എസ്.എസ് എന്‍ എസ് എസ് യൂനിറ്റ് മാതൃകയായി. എന്‍ എസ് എസ് യൂനിറ്റിലെ വളണ്ടിയര്‍മാര്‍ ശേഖരിച്ച വ്യത്യസ്ഥ വിഷയങ്ങളടങ്ങിയ പുസ്തകങ്ങളാണ് ലൈബ്രറിയില്‍ സജ്ജീകരിച്ചത്. പ്രിന്‍സിപ്പാള്‍ കെ.അനില്‍ ഉദ്ഘാടനം … Read More

ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി സൗഹൃദ ഫുട്‌ബോള്‍ മല്‍സരം

തളിപ്പറമ്പ്: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ഏഴാംമൈല്‍ ഹൈവേ ഗേറ്റ് ടര്‍ഫില്‍ നടന്ന മല്‍സരത്തില്‍ തളിപ്പറമ്പ് ടി.ബി.യൂണിറ്റും ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ മലബാര്‍ ബ്രാഞ്ചുമാണ് ഏററുമുട്ടിയത്. തളിപ്പറമ്പ് ടി.ബി.യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജാഫര്‍ ബഷീര്‍ ഉദ്ഘാടനം … Read More

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം-എ.സി.മാത്യു.

കരിമ്പം: ഇന്നും പുതുമ നശിക്കാത്തതാണ് കമ്യൂണിസ്റ്റ് മാനുഫെസ്റ്റോയെന്ന് റിട്ട.എ.ഡി.എമ്മും ചരിത്രഗവേഷകനുമായ എ.സി.മാത്യു. കരിമ്പം കള്‍ച്ചറല്‍ സെന്ററില്‍ ചിന്താ റീഡേഴ്‌സ് ഫോറം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 175-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഠനക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങല്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോയാല്‍ ഇന്നും മഹത്തരമായ … Read More

ചെമ്പേരി ടൗണില്‍ ഏരുവേശി ബാങ്കിന്റെ തണ്ണീര്‍പന്തല്‍.

ചെമ്പേരി: ഏരുവേശി സര്‍വീസ് സഹകരണ ബാങ്ക് ചെമ്പേരി ടൗണില്‍ തണ്ണീര്‍പന്തല്‍ ഒരുക്കി. കടുത്ത വേനല്‍ ചൂട് തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഉപകാരപ്പെടുന്ന തരത്തിലാണ് ഇത് ജ്ജീകരിച്ചിരിക്കുന്നത്. ബാങ്ക് പ്രസിഡന്റ് അനില്‍ പി ജോര്‍ജ് വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്പേരി യൂണിറ്റ് … Read More

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക-ജോയിന്റ് കൗണ്‍സില്‍

പിലാത്തറ: 2013 ഏപ്രില്‍ മുതല്‍ സിവില്‍ സര്‍വ്വീസില്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റ്യാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കല്യാശേരി മേഖല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം എന്‍.യമുന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ക്ക് ലഭിക്കേണ്ടുന്ന … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്- ആഗിരണപ്രക്രിയ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം കേരളാ എന്‍.ജി.ഒ യൂണിയന്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ആഗിരണപ്രക്രിയ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കേരള എന്‍ ജി.ഒ യൂണിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 2019 മാര്‍ച്ച് 2 ന് സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ നടപടികളുമായി … Read More