നടന്‍ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടയില്‍ ഗുരുതര പരിക്ക്.

കൊച്ചി: നടന്‍ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ ഗുരുതര പരിക്ക്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിനാണ് പരിക്ക്. താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. നാളെ ശസ്ത്രക്രിയ നടത്തും. മറയൂരിലാണ് വിലായത്ത് ബുദ്ധയുടെ … Read More

കെ.എം.മാത്യുവിന് യാത്രയയപ്പ് നല്‍കി

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ സഹകരണ റബ്ബര്‍ ആന്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റിയില്‍ നിന്നും 37 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച കെ.എം.മാത്യുവിന് സംഘം ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് കൊയ്യം ജനാര്‍ദ്ധനന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ: എസ്.മുഹമ്മദ്, … Read More

പരിയാരം ഗ്രാമപഞ്ചായത്ത്- വഴിയോരവിശ്രമ കേന്ദ്രം-വഴിയിടം- നാളെ (ജൂണ്‍-23 ന്) ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി പരിയാരം ഗ്രാമപഞ്ചായത്ത് കാഞ്ഞിരങ്ങാട്ട് നിര്‍മ്മിച്ച വഴിയോരവിശ്രമ കേന്ദ്രം-വഴിയിടം- നാളെ (ജൂണ്‍-23 ന്) ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് കുമ്മായച്ചൂളക്ക് സമീപത്തെ വഴിയിടത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം … Read More

സായൂജിന് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഉപഹാരംനല്‍കി.

തളിപ്പറമ്പ്: സംസ്ഥാന എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരിക്ഷയില്‍ 5-ാം റാങ്ക് നേടിയ പി.സായുജിന് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ: ടി ആര്‍ മോഹന്‍ദാസ് സമ്മാനിച്ചു. ചടങ്ങില്‍ നിയുക്ത ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെസരസ്വതി, എം.എന്‍.പുമംഗലം, കൗണ്‍സിലര്‍ … Read More

തൃച്ചംബരം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിയില്‍ വായനാപക്ഷാചരണം സംഘടിപ്പിച്ചു

തളിപ്പറമ്പ്: തൃച്ചംബരം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിയില്‍ വായനാപക്ഷാചരണം സംഘടിപ്പിച്ചു. പി.എന്‍.പണിക്കര്‍ അനുസ്മരണവും എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്കുള്ള അനുമോദനവും നടന്നു. പ്രഫ.ഷീല.എം.ജോസഫ് വായനാദിന പ്രഭാഷണം നടത്തി. കെ.ചന്ദ്രഭാനു അധ്യക്ഷത വഹിച്ചു. രമേശന്‍ ചാലില്‍ സ്വാഗതവും കെ.വി.ബൈജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ടീം പവിഴക്കൊടി … Read More

പു ക സ തളിപ്പറമ്പ് നോര്‍ത്ത് സമ്മേളനം

തളിപ്പറമ്പ്: പു ക സ തളിപ്പറമ്പ് നോര്‍ത്ത് സമ്മേളനം ഞാറ്റുവയല്‍ റെഡ്സ്റ്റാര്‍ വായനശാലയില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എം.സന്തോഷ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംവിധായകന്‍ ഷെറി പ്രസംഗിച്ചു. … Read More

മാതമംഗലം കൂട്ടായ്മയുടെ ചെണ്ടുമല്ലികൃഷി ആരംഭിച്ചു.

മാതമംഗലം: എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുഷ്പകൃഷി 2023-24 ഓണത്തിന് ഒരുകൊട്ടെ പൂവ് പദ്ധതിയുടെ ഭാഗമായി മാതമംഗലം കൂട്ടായ്മ പുഷ്പകൃഷി ആരംഭിച്ചു. എരമം വില്ലേജില്‍ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള 50 സെന്റ് സ്ഥലത്ത് ചെണ്ടുമല്ലി തൈകളുടെ നടീല്‍ ഉദ്ഘാടനം … Read More

നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ ചക്ക മഹോത്സവം നടത്തി

തളിപ്പറമ്പ്: നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറില്‍ ചക്ക മഹോത്സവം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലീങ്കില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.പി.മുഹമ്മദ് നിസാര്‍, പി.റജില, … Read More

എം.എസ്.എഫ് മലബാര്‍ സ്തംഭന സമരം നടത്തി.

തളിപ്പറമ്പ്: പ്രഫ.വി.കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുക, പുതിയ ബാച്ചുകള്‍ അനുവദിച്ച് വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ സീറ്റ് പ്രശ്‌നം പരിഹരിക്കുക, മലബാര്‍ ദേശ അയിത്തം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സമരത്തിന്റെ രണ്ടാംഘട്ടമായി തളിപ്പറമ്പ് ടൗണില്‍ മലബാര്‍ … Read More

ആടിനെ കിണറില്‍ നിന്നും രക്ഷപ്പെടുത്തി

തളിപ്പറമ്പ്:കിണറില്‍ അകപ്പെട്ട ആടിനെ രക്ഷപ്പെടുത്തി. ചൊറുക്കള ചാണ്ടിക്കരിയില്‍ സി. അഷറഫിന്റെ ഏകദേശം 25 കോല്‍ താഴ്ച്ചയുള്ള വീട്ടുകിണറില്‍ അദ്ദേഹത്തിന്റെ 2 വര്‍ഷം പ്രായമായ പെണ്ണാട് അകപ്പെടുകയായിരുന്നു. ഗ്രേഡ് . അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമന സംഘത്തിലെ ഫയര്‍ ആന്റ് … Read More