പയ്യന്നൂര്‍ ഐ.എം.എ ഡോക്ടേര്‍സ്‌ഡേ ആഘോഷവും കുടുംബ സംഗമവും

പിലാത്തറ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പയ്യന്നൂര്‍ ബ്രാഞ്ച് ഡോക്ടേര്‍സ്‌ഡേ ആഘോഷവും കുടുംബ സംഗമവും എടാട്ട് ഗ്രീന്‍പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്നു. മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ഡോ.വി.യു.സീതി മുഖ്യാതിഥിയായി. പ്രസിഡന്റ് ഡോ:എം.ഹരിദാസ് അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത മുഖ്യപ്രഭാഷണം നടത്തി. ഡോ.സി.കെ.ശ്രീജന്‍, … Read More

മട്ടന്നൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹോംസേഫ് ഡെപ്പോസിറ്റ് പദ്ധതി ആരംഭിച്ചു.

മട്ടന്നൂര്‍: മട്ടന്നൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഹോംസേഫ് ഡെപ്പോസിറ്റ് പദ്ധതിയുടെ ഉദ്ഘാടനം മട്ടന്നൂര്‍ ലയണ്‍സ് ഹാളില്‍ നടന്നു. കണ്ണൂര്‍ പ്ലാനിംഗ് വിഭാഗം സഹകരണ അസി.രജിസ്ട്രാര്‍ എം.കെ.സെബുന്നീസ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മംഗളം ദിനപത്രം മട്ടന്നൂര്‍ ലേഖകനുമായ കെ.പി അനില്‍കുമാറിന് ഡെപ്പോസിറ്റ് രേഖ നല്‍കി … Read More

കണ്ണപുരം പോലീസ് ലഹരി വിരുദ്ധ ക്ലാസ് നടത്തി.

കണ്ണപുരം: കണ്ണപുരം പോലീസ് സ്‌റ്റേഷന്റെ ആഭിമുഖ്യത്തില്‍ ഇരിണാവ് പി.കെ.വി സ്മാരക മുസ്ലീം യു.പി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജനമൈത്രി സി.ആര്‍.ഒ എസ്.ഐ സി.ജി.സാംസണ്‍ നിര്‍വ്വഹിച്ചു. പി.ആര്‍.ഒ എ.എസ്.ഐ എം.വി.ജയചന്ദ്രന്‍ പ്രസംഗിച്ചു. സ്‌കൂള്‍ മുഖ്യാധ്യാപിക ബിന്ദു ടീച്ചര്‍ … Read More

എക്‌സൈസ് പാപ്പിനിശേരി റെയിഞ്ച് മെഡിക്കല്‍ക്യാമ്പ് നടത്തി-

പാപ്പിനിശേരി: ജൂണ്‍-26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് കല്യാശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി. പാപ്പിനിശേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ. ഹേമന്ത് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ.അരുണിമ ക്യാമ്പിന് നേതൃത്വം നല്‍കി മുഖ്യാധ്യാപിക ജോത്സ്‌ന … Read More

പയ്യന്നൂര്‍ റെഡ്‌ക്രോസ് സൊസൈറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

പയ്യന്നൂര്‍: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി പയ്യന്നൂര്‍ താലൂക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. തഹസില്‍ദാര്‍ സ്ഥിരം അദ്ധ്യക്ഷനായിരിക്കും. ചെയര്‍മാനായി ടി.വി.വിജയന്‍, വൈസ് ചെയര്‍മാനായി ശങ്കരന്‍ കൈതപ്രം, ട്രഷററായി പ്രകാശന്‍ പലേരി എന്നിവരെയും തെരഞ്ഞെടുത്തു. ഇ.കെ.ഗോപി, ഹാരിസ് അബൂബക്കര്‍, നെല്‍സണ്‍ ഫെര്‍ണാണ്ടസ്, പി.മനോഹരന്‍, മിഥുന്‍, പി.പി.മുകുന്ദന്‍, … Read More

ഫര്‍സീന്‍ മജീദിനെ പിരിച്ചുവിടാനുള്ള നീക്കം രാഷ്ട്രീയപ്രേരിതം-വി.രാഹുല്‍

തളിപ്പറമ്പ്: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍. ചൊക്ലി രാമകൃഷ്ണ സ്‌കൂളില്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടി കൈപ്പത്തി നഷ്ടപ്പെട്ട ചിത്രകലാ അധ്യാപകന്‍ … Read More

മംഗളം ലേഖകന്‍ കെ.പി.അനില്‍കുമാറിനെ ആദരിച്ചു

. മട്ടന്നൂര്‍: മംഗളം മട്ടന്നൂര്‍ ലേഖകന്‍ കെ.പി.അനില്‍കുമാറിന് ആദരവ്. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ലേഡീസ് ഫോറത്തിന്റെ മട്ടന്നൂരില്‍ നടന്ന ചടങ്ങില്‍ അനില്‍ കുമാറിനെ ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സുചിത്ര സുധീര്‍ ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ ലയണ്‍സ് … Read More

പിണറായി വിജയന്‍ രാജിവെക്കുക: യൂത്ത് ലീഗ് മുക്കോലയില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു

തളിപ്പറമ്പ്:സ്വര്‍ണ്ണക്കടത്ത് വീരന്‍ പിണറായി വിജയന്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുക്കോല ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കോലയില്‍ ലുക്ക് ഓട്ട് നോട്ടീസ് പതിച്ചു. മണ്ഡലം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ഓലിയന്‍ ജാഫര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ശാഖ … Read More

അഞ്ചരലിറ്റര്‍ മദ്യം- യുവാവ് പിടിയില്‍

തളിപ്പറമ്പ്: അഞ്ചരലിറ്റര്‍ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി. പട്ടുവം മംഗലശേരിയിലെ പള്ളിപ്പുറത്ത് വീട്ടില്‍ പി.രവീന്ദ്രന്‍(36)നെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഉല്ലാസ് ജോസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. തളിപ്പറമ്പ റെയിഞ്ച് പരിധിയില്‍ വിവിധ … Read More

ലോക പുകയില വിരുദ്ധദിനം ആഘോഷിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ലോക പുകയിലവിരുദ്ധ ദിനം സമുചിതം ആഘോഷിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: കെ.ടി.രേഖ പരിപാടി ഉദ്ഘാടനം ചെയ്തു. നെഞ്ചുരോഗ വിദഗ്ദന്‍ ഡോ:ജാഫര്‍ ബഷീര്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ: അരുണ്‍ അഭിലാഷ് … Read More