ഇ.കെ.ജിയുടെ ശൈലി യുവ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും മാതൃകയാക്കണം-പി.കെ.സരസ്വതി.

പരിയാരം:തളിപ്പറമ്പിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ജനകീയ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയ തരംഗം ഇല്ലാത്ത കാലത്തും അധികാരികളുടേയും പൊതുജനങ്ങളുടേയും മുന്നിലെത്തിക്കാന്‍ ഇ.കെ.ജി കാണിച്ച നിസ്വാര്‍ത്ഥ മാധ്യമപ്രവര്‍ത്തന ശൈലി യുവ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും മാതൃകയാക്കണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ സരസ്വതി. … Read More

മാത്രാടന്‍ കുഞ്ഞിക്കണ്ണന് നാടിന്റെ ആദരവ്.

പിലാത്തറ: അര നൂറ്റാണ്ടിലേറെക്കാലമായി സാമൂഹ്യ-രാഷ്ട്രീയ രംഗത്തും നിലവില്‍ ചെറുതാഴം പഞ്ചായത്ത് അംഗമെന്ന നിലയിലും പൊതുരംഗത്ത് സക്രിയ സാന്നിധ്യമായ മാത്രാടന്‍ കുഞ്ഞിക്കണ്ണന് ജന്മനാടിന്റെ ആദരം. നരീക്കാംവള്ളി മേഖലകളില്‍ സി പി എം, കര്‍ഷക തൊഴിലാളി യൂനിയന്‍, ചെങ്കല്‍ തൊഴിലാളി യൂനിയന്‍, ഭാവന തീയറേറഴ്‌സ്, … Read More

ചന്തേരയില്‍ കുട്ടി ഡ്രൈവര്‍ പിടിയില്‍

ചന്തേര: ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി. കെ.എല്‍-60 എസ്-9512 സ്‌ക്കൂട്ടറിന്റെ ആര്‍.സി.ഉടമ ചെറുവത്തൂര്‍ പയ്യങ്കിയിലെ മുതിരക്കൊവ്വല്‍ വീട്ടില്‍ കെ.റിയാസിന്റെ ഭാര്യ എം.സഹിറ(46)ന്റെ പേരില്‍ പോലീസ് കേസെടുത്തു. മാവിലാകടപ്പുറം ജി.എല്‍.പി.എസിന് സമീപം ഇന്നലെ വൈകുന്നേരം 4.30 ന് ചന്തേര എസ്.ഐ … Read More

പയ്യന്നൂര്‍ ലസാരോ അക്കാദമി അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആഘോഷിച്ചു

പയ്യന്നൂര്‍: ലസാരോ അക്കാദമിയില്‍ ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. മുന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത് ബോധവത്കരണ ക്ലാസ് നയിച്ചു. പ്രിന്‍സിപ്പാള്‍ പി.രവിചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അധ്യാപിക … Read More

മധ്യവയസ്‌ക്കയെ അടുക്കളയില്‍ കയറി മര്‍ദ്ദിച്ചതിന് കേസ്.

തളിപ്പറമ്പ്: വീടിന്റെ അടുക്കളില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ച യുവതിയുടെ പേരില്‍ പോലീസ് കേസെടുത്തു. ആന്തൂര്‍ വേങ്ങല്‍പറമ്പിലെ ശിഖയുടെ പേരിലാണ് കേസ്. വേങ്ങേല്‍പറമ്പ് കണ്ടന്‍ വീട്ടില്‍ ശാന്തകുമാരിയുടെ പേരിലാണ് കേസ്. 19 ന് വൈകുന്നേരം 3 മണിക്ക് ശാന്തകുമാരിയുടെ സഹോദരന്റെ വീട്ടില്‍ … Read More

ലോണ്‍ മുടങ്ങിയത് ചോദിച്ച ബാങ്ക് ജീവനക്കാരെ മര്‍ദ്ദിച്ചു.

ചെറുവത്തൂര്‍:  ലോണ്‍ തിരിച്ചടവ് മുടങ്ങിയത് അടക്കാന്‍ പറഞ്ഞ വിരോധത്തിന് ഇന്‍ഡ്‌സ് ഇന്‍ഡ് ബാങ്ക് ജീവനക്കാരനെ ബൈക്ക് കൊണ്ട് ഇടിപ്പിച്ച് വീഴ്ത്തി മര്‍ദ്ദിക്കുകയും താക്കോല്‍കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. സൗത്ത് തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ രാമവില്യം വീട്ടില്‍ … Read More

നാല്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു

പിലാത്തറ :പഠനകാലവും പതിറ്റാണ്ടുകളുടെ ജീവിതാനുഭവങ്ങളും പങ്ക് വെച്ച് നാല്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1981 എസ് എസ് എല്‍ സി ബാച്ച് വിദ്യാര്‍ത്ഥികളാണ് പശുക്കളും കോഴികളും താറാവും മത്സ്യങ്ങളുമെല്ലാമുള്ള സഹപാഠിയുടെ ഫാമില്‍ പ്രകൃതി … Read More

അഖില കേരള യാദവ സഭ കൂറ്റുർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും കുടുംബ സംഗമവും

കൂറ്റുർ: അഖില കേരള യാദവ സഭ കൂറ്റുർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും കുടുംബ സംഗമവും ,SSLC ,+2 ഉന്നത വിജയികൾക്കുള്ള ഉപഹാര വിതരണവും  കുറ്റൂരിൽ വെച്ച് സി.വി രഞ്ജിത്തിൻ്റെ അധ്യക്ഷതയിൽ അഖിലേന്ത്യ യാദവ മഹാസഭ സെക്രട്ടറി അഡ്വ: രമേഷ് യാദവ് ഉദ്ഘാടനം … Read More

അഖിലകേരള യാദവസഭ കുറ്റൂര്‍ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും കുടുംബസംഗമവും എന്‍ഡോവ്‌മെന്റ് വിതരണവും നാളെ രാവിലെ 10 ന്

കുറ്റൂര്‍: അഖിലകേരള യാദവസഭ കുറ്റൂര്‍ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും കുടുംബസംഗമവും എന്‍ഡോവ്‌മെന്റ് വിതരണവും നാളെ രാവിലെ 10 ന് കുറ്റൂര്‍ നാരായണിയമ്മ കോംപ്ലക്‌സില്‍ നടക്കും. അഖിലേന്ത്യാ യാദവമഹാസഭ സെക്രട്ടെറി രമേഷ് യാദവ് ഓഫീസ് ഉദ്ഘാടനം ചെയ്യും. കണ്ണങ്ങാട് സംരക്ഷണസമിതി സെക്രട്ടെറി സി.വി.രഞ്ജിത്ത് … Read More

ശ്രീദുര്‍ഗ്ഗ വനിതാവേദി പരിസ്ഥിതി ദിനാചരണം നടത്തി.

തളിപ്പറമ്പ്: സമസ്ത കേരള വാര്യര്‍ സമാജം തളിപ്പറമ്പ് യൂനിറ്റിന്റെ ശ്രീദുര്‍ഗ്ഗാ വനിതാവേദിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. വനിതാവേദി പ്രസിഡന്റ് ഓമന പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. അസി: സെക്രട്ടറി കലാ പങ്കജാക്ഷന്‍, ട്രഷറര്‍ ഇന്ദിര എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഔഷധ സസ്യങ്ങളും … Read More