പോക്‌സോ കേസ്-അബ്ദുല്‍റൗഫ് അറസ്റ്റില്‍.

തളിപ്പറമ്പ്: കഴിഞ്ഞ ഒരു വര്‍ഷമായി 13 വയസുകാരിയെ തൊട്ടും തലോടിയും മാനഹാനിയുണ്ടാക്കിയ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കുറുമാത്തൂര്‍ ചൊറുക്കളയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കക്കറ വട്ടിയറ സ്വദേശി സി.അബ്ദുല്‍റൗഫിനെയാണ്(37) തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ … Read More

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യ പോലീസ് കസ്റ്റഡിയില്‍.

കോഴിക്കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യ പോലീസ് കസ്റ്റഡിയില്‍. കോഴിക്കോട് മേപ്പയൂരില്‍ നിന്നാണ് വിദ്യ പിടിയിലായത്. അഗളി പോലീസാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ ഗസ്റ്റ് അധ്യാപികയായി ജോലി … Read More

എവിടെ കൊക്കോപോട്ട്-ആഞ്ഞടിച്ച് സി.വി.ഗിരീശന്‍-മൗനംപാലിച്ച് സ്ഥിരംസമിതി അധ്യക്ഷ.

തളിപ്പറമ്പ്: വികസനകാര്യസ്ഥിരംസമിതി അധ്യക്ഷ നോക്കുകുത്തിയായെന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. ഒരു വര്‍ഷത്തിലേറെയായി കൊക്കോ പോട്ടിന് ഗുണഭോക്തൃവിഹിതം അടച്ച് കാത്തിരിക്കുന്ന നൂറുകണക്കിനാളുകളുടെ വികാരം സി.പി.എം കൗണ്‍സിലര്‍ സി.വി.ഗിരീശനാണ് ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ കെട്ടഴിച്ചുവിട്ടത്. ഉത്തരവാദിത്വമില്ലായ്മ മൂലം നിരവധി പച്ചക്കറി ചെടികള്‍ … Read More

ഒറ്റനമ്പര്‍ ചൂതാട്ടം ഒരാള്‍ അറസ്റ്റില്‍.

തലശേരി: ഒറ്റനമ്പര്‍ ചൂതാട്ടം, ഒരാള്‍ അറസ്റ്റില്‍. ചൊക്ലി നബീസ മന്‍സിലില്‍ വി.പി.സുബൈറിനെ (53)യാണ് തലശേരി എസ്.ഐ സജേഷ്.സി. ജോസിന്റെ നേത്യത്വത്തിലുള്ള പോലിസ് തലശേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 6,350 രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. … Read More

കഞ്ചാവ്-ബംഗാള്‍ സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: അരകിലോയോളം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ്-ചിറവക്ക് ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് ചിറവക്ക് 420 ഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ച കുറ്റത്തിന് വെസ്റ്റ് ബംഗാള്‍ സ്വദേശി ബിന്ദുനാഥ് മണ്ഡല്‍ (36) … Read More

പശുക്കുട്ടിയോട് പ്രകൃതിവിരുദ്ധം-ഒരാള്‍ കസ്റ്റഡിയില്‍.

തളിപ്പറമ്പ്: പശുക്കുട്ടിയോട് പ്രകൃതിവിരുദ്ധം, ഒരാള്‍ കസ്റ്റഡിയില്‍. ആറളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അത്തിക്കല്‍തട്ടില്‍ ആറാം ബ്ലോക്കിലുള്ള ഒരാളുടെ പശുവിനെയാണ് പ്രകൃതിവിരുദ്ധത്തിന് വിധേയമാക്കിയത്. 13-ാം ബ്ലോക്കിലുള്ള ഒരാളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കസ്റ്റഡിയിലാണൊണ് വിവരം.

ആയിരം ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു- പ്രതി ഓടി രക്ഷപ്പെട്ടു.

കണ്ണൂര്‍: ആയിരം ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതി ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ കണ്ണൂര്‍ ചെട്ടിപ്പീടികയിലാണ് സംഭവം. കണ്ണൂര്‍ ടൗണ്‍പോലീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കര്‍ണാടക രജിസ്‌ട്രേഷന്‍ ഇന്നോവ കാറും പിടിച്ചെടുത്തു.

ലഹരിവസ്തുക്കളുമായി രണ്ടുപേര്‍ അറസ്റ്റില്‍.

മാഹി: ലഹരിവസ്തുക്കളുമായി രണ്ടുപേര്‍ അറസ്റ്റില്‍. മാഹി പാറക്കല്‍ താഴെ പറമ്പത്ത് മുഹമ്മദ് സഫ്‌വാന്‍(22) 300 മില്ലി ഗ്രാം എം.ഡി.എം.എയുമായി മാഹി മൈതാനത്തിന് സമീപത്തുവെച്ചും പുന്നോല്‍ കുറിച്ചിയിലെ പുന്നവീട്ടില്‍ വിശാലിനെ(28)38 ഗ്രാം കഞ്ചാവുമായി വീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. മാഹി പോലീസ് സൂപ്രണ്ട് … Read More

യുവതിയെ കാണാനില്ലെന്ന് പരാതി-പോലീസ് കേസെടുത്തു. 

പരിയാരം: യുവതിയെ കാണാനില്ലെന്ന് പരാതി, പോലീസ് കേസെടുത്തു. ഏഴിലോട് അറത്തിപ്പറമ്പിലെ സാന്ദ്ര(21)നെയാണ് കാണാനില്ലെന്ന് അമ്മ പരാതി നല്‍കിയത്. കക്കറയിലെ മുസ്തഫ(30) എന്നയാല്‍ക്കൊപ്പം പോയതായാണ് സൂചന. കഴിഞ്ഞ മെയ്-24 ന് സാന്ദ്ര മുസ്തഫയോടൊപ്പം പോയിരുന്നു. അന്ന് പരാതിയെ തുടര്‍ന്ന് പെരിങ്ങോം പോലീസ് കസ്റ്റഡിയിലെടുത്ത് … Read More

മാവോയിസ്റ്റ് സംഘത്തില്‍ മൊയ്തീനും സോമനും ജിഷയും പിന്നെ രണ്ടുപേരും-

കരിക്കോട്ടക്കരി: എടപ്പുഴയില്‍ എത്തിയത് മൊയ്തീനും സോമനും ജിഷയും ഉള്‍പ്പെട്ട അഞ്ചംഗ മാവോയിസ്റ്റ് സംഘം. ഏതാണ്ട് 20 മിനുട്ടോളം എടപ്പുഴ ടൗണില്‍ ഉണ്ടായിരുന്ന മാവോയിസ്റ്റ് സംഘം വെളിച്ചം മൗലികാവകാശമാണ്, വെളിച്ചം തടയുന്ന ശക്തികള്‍ക്കെതിരെ പോരാടുക എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണം … Read More