യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സപ്ലൈ ഓഫീസ് ഉപരോധിച്ചു
കണ്ണൂര്‍: റേഷന്‍ കടകള്‍ അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ച്, അവകാശനിഷേധത്തിന്റെ പുതിയ കരുതല്‍ പൂട്ടിയിടലുകള്‍ തുടരുന്ന റേഷന്‍ വിതരണ പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജില്ലാ സപ്ലെ ഓഫീസറെ ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, … Read More
