കെ.എസ്.ടി. പി റോഡില്‍ വാഹനപകടം ഒരാള്‍ മരിച്ചു.

 പാപ്പിനിശ്ശേരി : ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പാപ്പിനിശ്ശേരി കരിക്കൻ കുളത്തിനു സമീപം കെ.എസ്.ടി. പി റോഡില്‍ നടന്ന അപകടത്തിൽ തൃക്കരിപ്പൂർ സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. തൃക്കരിപ്പൂർ ഉടുമ്പുന്തല കരികടവ് സ്വദേശി അസ്‌ലം (34) ആണ് … Read More

കൊലപാതകത്തിന് കാരണം പെണ്‍വിഷയമെന്ന് പോലീസ്.

പേരാവൂര്‍: ലോറി ക്ലീനറെ അടിച്ചുകൊന്ന സംഭവത്തില്‍ ഡ്രൈവറെ പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുന്നല തെക്കെക്കരയിലെ നിഷാദിനെയാണ്(28) പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്യത്. പുന്നല നടന്നൂരിലെ സിദ്ദിക്ക് (29) ആണ് കൊല്ലപ്പെട്ടത്. നിടുംപൊയില്‍ മാനന്തവാടി റോഡരികില്‍ ചാമുണ്ടി കോറയുടെ സമീപം … Read More

പോലീസുകാരെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവം : മുഖ്യപ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

  തളിപ്പറമ്പ്: രാത്രികാല പെട്രോളിങ്ങിനിടയില്‍ പോലീസുകാരെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം. മാട്ടൂല്‍ നോര്‍ത്ത് സ്വദേശികളായ മൊഹിയുദ്ദീന്‍പള്ളിക്ക് സമീപത്തെ പൂവത്തിന്‍കീഴില്‍ പി.കെ.ഇര്‍ഫാന്‍(29), ജുമാമസ്ജിദിന് സമീപത്തെ ബയാന്‍ ഹൗസില്‍ ബി.ഹാഷിം(27) എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 10 … Read More

കൊല്ലപ്പെട്ടത് കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിക്ക്.

പേരാവൂര്‍: നിടുംപൊയിലില്‍ കൊല്ലപ്പെട്ടത് കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിക്ക്. ലോറി ക്ലീനറായ സിദ്ദിക്കിനെ ഡ്രൈവര്‍ നിഷാദാണ് ജാക്കി ലിവര്‍ കൊണ്ട് അടിച്ചു കൊന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിടും പൊയില്‍ – മാനന്തവാടി ചുരം റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം  

വന്ദേഭാരതിന് നേരെ വളപട്ടണത്ത് കല്ലേറ്-

കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്, വണ്ടിയുടെ ബോഗിയില്‍ നേരിയ പൊട്ടല്‍. ഇന്ന് വൈകുന്നേരം 3.27 ന് വളപട്ടണത്തുവെച്ചാണ് സംഭവം. കാസര്‍ഗോഡുനിന്നും തിരുവനന്തപരത്തേക്ക് പോകുന്ന 20633 നമ്പര്‍ വണ്ടിയുടെ ബോഗിയില്‍ തട്ടി കല്ല് തെറിക്കുകയായിരുന്നു. ഇത് കാരണം യാത്രക്കാര്‍ക്ക് പരിക്കില്ല. … Read More

നാസര്‍ പോലീസ് പിടിയിലെന്ന് സൂചന ?

കൊച്ചി: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് അറ്റ്ലാന്റികിന്റെ ഉടമ നാസര്‍ എറണാകുളത്ത് പോലീസ് കസ്റ്റഡിയിലെന്ന് സൂചന. ഇദ്ദേഹത്തിന്റെ വാഹനം പോലീസ് പിടികൂടി. കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് നാസറിന്റെ കാറും ഡ്രൈവറും ചില ബന്ധുക്കളും പിടിയിലായതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ നേരത്തെ നാസര്‍ കീഴടങ്ങിയതായും വിവരം … Read More

പോലീസിന്റെ കഴുത്തിന് പിടിച്ച് ജീപ്പ് മറിച്ച പ്രതിക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്-

പെരിങ്ങോം: മദ്യപിച്ച് മരണവീട്ടില്‍ ബഹളം വെക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തതിന് ഐ.പി.സി 181 പ്രകാരം പിടികൂടിയ പ്രതി മെഡിക്കല്‍ പരിശോധന കഴിഞ്ഞ് മടങ്ങവെ പിന്‍സീറ്റില്‍ നിന്ന് പോലീസ് ഡ്രൈവറുടെ കഴുത്തിന് പിടിച്ച സംഭവത്തില്‍ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞ് അപകടം സംഭവിച്ചതിനാല്‍ … Read More

പ്രതി ഡ്രൈവറുടെ കഴുത്തിന് പിടിച്ചു, നിയന്ത്രണംവിട്ട പോലീസ് ജീപ്പ് മറിഞ്ഞ് 2 പോലീസുകാര്‍ക്ക് പരിക്കേറ്റു

പെരിങ്ങോം: പ്രതി ഡ്രൈവറുടെ കഴുത്തിന് പിടിച്ചു, നിയന്ത്രണംവിട്ട പോലീസ് ജീപ്പ് മറിഞ്ഞ് 2 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപമാണ് സംഭവം. ഡ്രൈവര്‍ ഷംസുദ്ദീന്‍, എ.എസ്.ഐ ജില്‍സ്‌കുമാര്‍ എന്നിവര്‍ക്കാണ് പരിക്ക്. മദ്യപിച്ച് ബഹളമുണ്ടാക്കിയ കാങ്കോല്‍ കരിങ്കുഴിയിലെ … Read More

മധ്യവയസ്‌ക്കനെ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതിന് 5 പേര്‍ക്കെതിരെ കേസെടുത്തു.

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതിന് 5 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. സീജു ആലക്കാടന്‍, സുജിത്ത്, സി.കെ.വല്‍സന്‍, കണ്ടാലറിയാവുന്ന 2 പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കോടല്ലൂര്‍ കോക്കാടന്‍ വീട്ടില്‍ കെ.വിജയകുമാറിന്റെ (59) പരാതിയിലാണ് കേസ്. ഏപ്രില്‍ 30-ന് രാത്രി … Read More

വനത്തിനകത്ത് യുവതിയെ കൊന്നുതള്ളി-കാമുകന്‍ അറസ്റ്റില്‍

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയുടെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കാലടി സ്വദേശി ആതിരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശിയായ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൂപ്പർമാർക്കറ്റ് ജീവനക്കാരിയായിരുന്നു ആതിര. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. … Read More