പൂക്കോത്ത്‌നടയിലെ അപൂര്‍വ്വ കാഴ്ച്ച-ബാരിക്കേഡിന് നടുവിലൂടെ വാഹനം കടത്തിവിട്ടു.
തളിപ്പറമ്പ്: ഇത്തരത്തിലൊരു കാഴ്ച്ച ഇതിന് മുമ്പ് കണ്ടവര്‍ ഉണ്ടാകുമോ എന്ന് പറയാനാവില്ല. പൂക്കോത്ത്‌നടയില്‍ തൃച്ചംബരം ഉല്‍സവകാലത്ത് ദേശീയപാതയിലൂടെ വാഹനം കടന്നുപോകുന്ന അപൂര്‍വ്വ കാഴ്ച്ചക്ക് ഇന്നത്തെ രാത്രി സാക്ഷിയായി. പൂക്കോത്ത്‌നടയിലൂടെ വാഹനഗതാഗതത്തിന് തടസം സൃഷ്ടിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ റോഡിന് ഇരുവശത്തും ബാരിക്കേഡുകള്‍ … Read More
