തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയിലെ ഭാരവാഹികള്‍ രാജിവെക്കാന്‍ തീരുമാനം.
തളിപ്പറമ്പ്: തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയിലെ അംഗങ്ങള്‍ നിലവിലുള്ള ഭാരവാഹി സ്ഥാനങ്ങള്‍ രാജിവെച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ടൗണ്‍-ഈസ്റ്റ് കമ്മറ്റി വിഭജനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എടുത്ത തീരുമാനത്തിന് വിപരീതമായി ടൗണ്‍ കമ്മിറ്റി പ്രവര്‍ത്തനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് തീരുമാനം. ഇത് … Read More
