ഒറ്റനമ്പര്‍ ചൂതാട്ടം ഒരാള്‍ അറസ്റ്റില്‍.

പരിയാരം: ഒറ്റനമ്പര്‍ ചൂതാട്ടം, ഒരാള്‍ അറസ്റ്റില്‍. ഏഴിലോട് അനീസാ ക്വാര്‍ട്ടേഴ്‌സില്‍ വി.വി.അബ്ദുള്‍റഹ്മാന്‍ ഹാജിയുടെ മകന്‍ പി.അജീര്‍(38)നെയാണ് പരിയാരം എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ഏഴിലോട് വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 7150 രൂപയും ഒറ്റനമ്പര്‍ തുണ്ടുകടലാസുകളും മൊബൈല്‍ഫോണും പോലീസ് … Read More

ബൈക്കും സ്‌കൂട്ടറും കൂട്ടിയിച്ച് 3 പേര്‍ക്ക് പരിക്ക്- ഒരാള്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

പരിയാരം: ദേശീയപാതയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. സ്‌കൂട്ടി യാത്രക്കാരായ കൊട്ടില കാപ്പുങ്ങലിലെ അര്‍ജുന്‍(24), ആഷിക്ക് പ്രകാശ്(24), ഇരിട്ടി കീഴൂരിലെ അതുല്‍(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അതുലിന്റെ കൂടെയുണ്ടായിരുന്ന ഷാനിഫ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇതില്‍ സ്‌കൂട്ടര്‍ യാത്രികനായ … Read More

പിതാവിന്റെ കുത്തേറ്റ് മകന് പരിക്കേറ്റു.

പരിയാരം: മകനെ അച്ഛന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ പോലീസ് പരിധിയില്‍ മുനയന്‍കുന്നിലാണ് സംഭവം. പരിക്കേറ്റ മകന്‍ ഷെരീഫിനെ(23) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തിന് പിതാവ് വെള്ളക്കല്ലില്‍ സുലൈമാന്‍ എന്ന സുലൈ കുത്തിപ്പരിക്കേല്‍പ്പിച്ചതായാണ് പരാതി. കാലിനാണ് കുത്തേറ്റിരിക്കുന്നത്. … Read More

കൊലയാളി ബസ് മാധവിയുടെ ഡ്രൈവര്‍ അറസ്റ്റില്‍

.തളിപ്പറമ്പ്: ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ മാധവി ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ശിവപുരം ചെന്നക്കണ്ടത്തിലെ ജിഷാ നിവാസില്‍ വി.വി.ജിജേഷ്(39)നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. നരഹത്യക്കാണ് ഇയാളുടെ പേരില്‍ കേസെടുത്തത്. സപ്തംബര്‍ 17 ന് ഉച്ചക്ക് … Read More

വയോധികന്‍ തിരിച്ചെത്തി. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത തുണയായി.

തളിപ്പറമ്പ്: കാണാതായ വയോധികനെ കണ്ടെത്തി. കുറ്റിക്കോല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണമാരാറെയാണ്(84) കാസര്‍ഗോഡ് വെച്ച് കണ്ടെത്തിയത്. ഞായറാഴ്ച്ച വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണമാരാര്‍ തിരിച്ചുവന്നില്ലെന്ന് കാണിച്ച് മകന്‍ വേണുഗോപാല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇത് സംബന്ധിച്ച് നല്‍കിയ … Read More

1500 രൂപ പിടിച്ചുപറിച്ച് ഏഴ് വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍.

തളിപ്പറമ്പ്: ഏഴ് വര്‍ഷം മുമ്പ് 1500 രൂപ പിടിച്ചുപറിച്ച സംഭവത്തിലെ പ്രതിയെ ശ്രീകണ്ഠാപുരം പോലീസ് ഗൂഡല്ലൂരില്‍ വെച്ച് സാഹസികമായി പിടികൂടി. ഇരിട്ടി തില്ലങ്കേരിയിലെ കളത്തില്‍ വീട്ടില്‍ സക്കറിയ(42)നെയാണ് ശ്രീകണ്ഠാപരും എസ്.എച്ച്.ഒ ഇ.പി.സുരേശന്‍, എ.എസ്.ഐ പ്രേമരാജന്‍, സീനിയര്‍ സി.പി.ഒ കെ.ശിവപ്രസാദ് എന്നിവര്‍ ചേര്‍ന്ന് … Read More

വയോധികനെ കാണാതായി-

തളിപ്പറമ്പ്: വയോധികനെ കാണാതായി. കുറ്റിക്കോല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണമാരാറെയാണ്(84) കാണാതായത്. ഇന്നലെ വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണമാരാര്‍ തിരിച്ചുവന്നില്ലെന്നാണ് പരാതി. മകന്‍ വേണുഗോപാലന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇദ്ദേഹത്തെ കണ്ടെത്തുന്നവര്‍ താഴെ കൊടുത്ത ഫോണ്‍നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. … Read More

വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു-

തളിപ്പറമ്പ്: തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് സംഘം കുറുമാത്തൂരില്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു. 150 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ എ.അസീസിന്റെ നേതൃത്വത്തില്‍ കുറുമാത്തൂര്‍-ചൊര്‍ക്കള മേഖലകളില്‍ നടത്തിയ പരിശോധനയില്‍ കുറുമാത്തൂര്‍ ഡയറിക്ക് സമീപത്താണ് ചാരായം വാറ്റാന്‍ … Read More

200 മില്ലി എം.ഡി.എം.എ അസംകാരന്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: അസാം എം.ഡി.എം.എക്കാരന്‍ എക്‌സൈസിന്റെ പിടിയിലായി. എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫും സംഘവും ശ്രീകണ്ഠപുരം ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിലാണ് ശ്രീകണ്ഠപുരത്തുവെച്ച് 200 മില്ലി ഗ്രാം എം.ഡി.എം.എ കൈവശം വെച്ച കുറ്റത്തിന് ആസാം സ്വദേശി താഹേര്‍ അലി (29) … Read More

ചന്ദനമോഷണം-വീരപ്പന്‍ ഹൈദ്രോസിന്റെ സംഘം കുടുങ്ങി-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ ചന്ദനവേട്ട, ഒരാള്‍ അറസ്റ്റില്‍. ഓടിരക്ഷപ്പെട്ട രണ്ടുപേരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി വനംവകുപ്പ്. കുറുമാത്തൂര്‍ ഡയറിയിലെ എം.മധുസൂതനനനാണ്(38) അറസ്റ്റിലായത്. ശ്രീകണ്ഠാപരുത്തെ നിസാര്‍, ഡയറിയിലെ ദിലീപന്‍ എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കുറുമാത്തൂര്‍ കൂനം റോഡിലെ കുറ്റിക്കാട്ടില്‍ നിന്നാണ് പ്രതികള്‍ ചന്ദനം … Read More