തളിപ്പറമ്പ് സ്വദേശിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും.

തളിപ്പറമ്പ്: ഹാഷിഷ് ഓയിലും എല്‍.എസ്.ഡിയും കഞ്ചാവും പിടികൂടിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് കാക്കാഞ്ചാല്‍ ചെപ്പിനൂല്‍ റോഡില്‍ ഹസ്‌നാസ് വീട്ടില്‍   മുഹമ്മദ് ഹാഫിസിനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. 2021 മെയ് … Read More

അറുപത്കിലോ ചന്ദനവുമായി 3 പേര്‍ അറസ്റ്റില്‍

കണ്ണവം: അറുപത് കിലോ ചന്ദനമുട്ടികളും വെട്ടുപോളകളും പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍. വെങ്ങളം കണ്ണവം കോളനിയിലെ വള്ള്യാടന്‍ വീട്ടില്‍ പി.രാജന്‍(42), ഹരീഷ് നിവാസില്‍ വി.ഹരീഷ്(32), രജിത നിവാസില്‍ എ.രഞ്ജിത്ത്(33) എന്നിവരെയാണ് കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അഖില്‍ നാരായണന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കണ്ണവം … Read More

എസ്.ഡി.പി.ഐക്ക് നിരോധനമില്ല, പ്രവര്‍ത്തിക്കാം.

ന്യൂഡല്‍ഹി: എസ്.ഡി.പി.ഐക്ക് നിരോധനമില്ല. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയില്‍ നിരോധിച്ച് ഉത്തരവിറക്കിയെങ്കിലും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയരൂപമായ എസ്.ഡി.പി.ഐക്ക് നിരോധനമില്ല. പോപ്പുലര്‍ഫ്രണ്ടുമായി ബന്ധപ്പെട്ട മറ്റ് സംഘടനകലെയാണ് 5 വര്‍ഷത്തേക്ക് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രാജ്യസുരക്ഷ, ക്രമസമാധാനം  … Read More

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രംഉത്തരവിറക്കി

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. നിരോധനം ഉടന്‍ നിലവില്‍ വരും. പോപ്പുലര്‍ ഫ്രണ്ടിന് പുറമെ ഇതുമായി ബന്ധപ്പെട്ട ഉപസംഘടനകള്‍ക്കും നിരോധനമുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. കേരളമടക്കം 15 സംസ്ഥാനങ്ങളിലായിരുന്നു … Read More

ബൈക്കില്‍ ഓട്ടോയിടിച്ചു- അച്ഛനും മകനും പരിക്ക്-ഓട്ടോ നിര്‍ത്താതെ പോയി.

തളിപ്പറമ്പ്: ഓട്ടോയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്കേറ്റു, ഇടിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോയതായി പരാതി. പന്നിയൂര്‍ ചെറുകരയിലെ നെല്ലിക്കുന്നേല്‍ മധു(45) മകന്‍ അരുണ്‍(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും എല്ലുകള്‍ പൊട്ടിയ നിലയിലാണെന്ന് … Read More

മാധവി ബസിനെതിരെ ജനകീയ ആക്ഷന്‍ കമ്മറ്റി.

തളിപ്പറമ്പ്: മാധവി ബസിനെതിരെ ചുഴലിയില്‍ നാട്ടുകാരുടെ ജനകീയ ആക്ഷന്‍ കമ്മറ്റി. ഇത് സംബന്ധിച്ച് ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ടി.ഒ സുരേഷ് ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പ്- കണ്ണൂര്‍ ജില്ലയില്‍ നിരവധി കുടുംബങ്ങളെ കണ്ണീര്‍ക്കയത്തിലാക്കിയ പയ്യന്നൂര്‍ കണ്ണൂര്‍ റൂട്ടിലോടുന്ന മാധവി ബസ്സ് ഞങ്ങളുടെ … Read More

ഒഡീഷയില്‍ നിന്നെത്തിയ കമിതാക്കള്‍ ചെറിയൂരില്‍ കുടുങ്ങി-

തളിപ്പറമ്പ്: ഒഡീഷയില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവ് അറസ്റ്റില്‍. ബിന്‍ജാര്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിക്രം മാലിക്കിനെയാണ് ഒഡീഷയില്‍ നിന്നും എസ്.ഐ ലക്ഷ്മണ്‍ ദണ്ഡസേനയുടെ നേതൃത്വത്തിലെത്തിയ വനിതാപോലീസ് ഉള്‍പ്പെടെയുള്ള നാലംഗസംഘം പിടികൂടിയത്. രണ്ടുമാസം മുമ്പാണ് വിക്രം മാലിക്ക് 15 വയസുകാരിയായ … Read More

തോണിമറിഞ്ഞ് 3 പേര്‍ മരിച്ചു.

  കണ്ണൂര്‍: അത്താഴക്കുന്ന് കല്ല് കെട്ട് ചിറയില്‍ തോണിയപകടം മൂന്നുപേര്‍ മരണപ്പെട്ടു. റമീസ്, സഹദ്, അഷീര്‍ എന്നിവരാണ് മരിച്ചത്. ചിറക്കല്‍ പഞ്ചായത്തിന്റെ അധീനതയില്‍പെട്ട കല്ല്‌കെട്ട്ചിറയിലാണ് അപകടം. സംഭവമറിഞ്ഞ് ധാരാളം പേര്‍ ഇവിടെ തടിച്ച് കൂടിയിറ്റുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ: ടി.ഒ.മോഹനന്‍ … Read More

വര്‍ണ്ണം, സാന്ദ്രം, മൂക്കില്ലാരാജ്യത്ത്, ആചാര്യന്‍-സംവിധായകന്‍ അശോകന്‍ നിര്യാതനായി.

കൊച്ചി: പ്രസിദ്ധ സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വര്‍ക്കല സ്വദേശി രാമന്‍ അശോക്കുമാര്‍ (അശോകന്‍-60) കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ നിര്യാതനായി. രോഗബാധിതനായി സിംഗപ്പൂരില്‍ നിന്നും കൊച്ചിയിലെത്തി ചികിത്സയിലായിരുന്നു. വര്‍ക്കല സ്വദേശിയാണ്. അശോകന്‍ എന്ന പേരില്‍ 1989 ല്‍ വര്‍ണ്ണം എന്ന സിനിമയിലൂടെയായിരുന്നു … Read More

മാലമോഷ്ടാവിനെ പിടിക്കാന്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം.

  തളിപ്പറമ്പ്: തളിപ്പറമ്പിനെ ഞെട്ടിച്ച മാലപൊട്ടിക്കല്‍ സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തളിപ്പമ്പ് ഡിവൈ.എസ്.പി എം.പി.വിനോദ്, ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഇന്നലെ വൈകുന്നേരം നാലരക്കും … Read More