മണല്‍മാഫിയ വീണ്ടും ഒരാള്‍ അറസ്റ്റില്‍
കണ്ണപുരം: അനധികൃത പൂഴികടത്ത് വീണ്ടും സജീവമായി, പിടികൂടാന്‍ പോലീസും രംഗത്തിറങ്ങി. ഇന്ന് പുലര്‍ച്ചെ 5.45 ന് ഇരിണാവ് മടക്കരയില്‍ വെച്ച് കെ.എല്‍-31-4427 ടിപ്പര്‍ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ കണ്ണപുരം എസ്.ഐ സി.ജി.സാംസണ്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷാനിദ് എന്നിവരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. ടിപ്പര്‍ … Read More
