മാനഭംഗം-വ്യാപാരി അറസ്റ്റില്‍.

തളിപ്പറമ്പ്: യുവതിയെ മാനഭംഗപ്പെടുത്തിയതിന് വ്യാപാരി അറസ്റ്റില്‍. തളിപ്പറമ്പ് ഗവ.ആശുപത്രിക്ക് സമീപം മാപ്പേ എന്ന പേരില്‍ സ്ഥാപനം നടത്തുന്ന പുഷ്പഗിരിയിലെ അനീസിനെയാണ്(49)തളിപ്പറമ്പ് എസ്.ഐ ടി.ഗോവിന്ദന്‍ അറസ്റ്റ് ചെയ്തത്. ഇന്ന്  രാവിലെ ആറരക്ക് സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി അവിടെ ജോലിചെയ്തിരുന്ന യുവതിയുടെ കയ്യില്‍ പിടിക്കുകയും … Read More

പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

വളപട്ടണം: വളപട്ടണം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം ഞായറാഴ്ച വൈകീട്ട് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളപട്ടണത്തെ അരവിന്ദന്റെ മകന്‍ അവിനേഷ്(42) ആണ് മരിച്ചത്.വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. വളപട്ടണം പാലത്തിന് സമീപം … Read More

പരിയാരം പച്ചക്കറി സ്റ്റാളില്‍ (വെജ്‌കോ) മോഷണം-

പരിയാരം: വെജ്‌കോയുടെ പരിയാരം മെഡിക്കല്‍ കോളേജ് ഡിപ്പോയില്‍ കള്ളന്‍ കയറി. രണ്ടായിരം രൂപയുടെ ചില്ലറനാണയങ്ങല്‍ മോഷ്ടിച്ചതായി പരാതി. മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന വില്‍പ്പനശാലയില്‍ ഇന്ന് രാവിലെയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഡിപ്പോ മാനേജരായ വിനീത് പാറയില്‍ … Read More

ഒഴുക്കില്‍പെട്ട രണ്ടരവയസുകാരി നുമ തസ്ലീനയുടെ മൃതദേഹം കണ്ടെത്തി-

പേരാവൂര്‍: പേരാവൂരില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നിടുംപുറംചാലില്‍ കൊളക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സ് ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ രണ്ടരവയസ്സുകാരി നുമ തസ്ലീനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെയോടെ കുട്ടിയുടെ മൃതദേഹം … Read More

ഭാര്യവീട്ടില്‍ അതിക്രമം-വധഭീഷണി-യുവാവ് ജയിലിലായി-

തളിപ്പറമ്പ്: ഭാര്യാമാതാവിനെ വീട്ടില്‍ കയറി ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ മരുമകന്‍ റിമാന്‍ഡില്‍. കൂവോട് ചെരിച്ചില്‍ വീട്ടില്‍ സി.ബിജു(40)നെയാണ് തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്. ജൂലായ് 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം നാലിന് തൃച്ചംബരത്തെ … Read More

മാധ്യമങ്ങളെ വിമര്‍ശിച്ച് ഇ.പി.ജയരാജന്‍–വ്യക്തിതാല്‍പര്യം സംരക്ഷിക്കാന്‍ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്നു.

  പരിയാരം: മാധ്യമങ്ങള്‍ വസ്തുതകള്‍ മനസിലാക്കാതെയാണ് വാര്‍ത്തകളെഴുതുന്നതെന്ന് മുന്‍ വ്യവസായ മന്ത്രിയും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്‍. ചില വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമരംഗത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ പൊതുതാല്‍പര്യം ലക്ഷ്യമിട്ട് എന്തെങ്കിലും ചെയ്താല്‍ … Read More

ബസിടിച്ച ബെക്ക് യാത്രക്കാരന്‍ മരിച്ചു-

തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബെക്ക് യാത്രക്കാരന്‍ മരിച്ചു. ചെറുകുന്ന് തറയില്‍ ടെയിലറിംഗ് ഷോപ്പ് നടത്തുന്ന ഇടക്കേപ്പുറം വടക്കെ സി.സോമന്‍(46) ആണ് മരിച്ചത്. പരിക്കേറ്റ മറ്റൈാരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചക്ക് 1230 നാണ് അപകടം നടന്നത്. ആലക്കോട് റോഡിലായിരുന്നു … Read More

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.

തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചക്ക് 1230 നാണ് അപകടം നടന്നത്. ആലക്കോട് റോഡിലായിരുന്നു അപകടം. പരിക്കേറ്റ ഒരാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡില്‍ സി.സോമന്‍ ചെറയില്‍ ഹൗസ്, ഇടക്കേപ്പുറം വടക്ക്, … Read More

പപ്പട വ്യാപാരി വിജയന്‍പിള്ളയെ കാണാനില്ലെന്ന് പരാതി.

തളിപ്പറമ്പ്: ചിറവക്ക് സ്വദേശിയെ കാണാതായി, ആത്മഹത്യാകുറിപ്പെഴുതിവെച്ചത് വീട്ടുകാര്‍ പോലീസിന് കൈമാറി. ചിറവക്ക് ശങ്കരനിലയത്തിലെ പപ്പട നിര്‍മ്മാതാവ് പി.വി.വിജയന്‍പിള്ളയെയാണ്(64) കാണാതായത്. മകന്‍ വൈഷ്ണവിന്റെ പരാതിയില്‍ കേസെടുത്ത് തളിപ്പറമ്പ് പോലീസ് അന്വേഷണമാരംഭിച്ചു. 29 ന് രാത്രി എട്ടരക്കാണ് ഇദ്ദേഹത്തെ കുടുംബവീട്ടില്‍ നിന്ന് കാണാതായത്. കുടുംബസ്വത്തില്‍ … Read More

അമ്മയെ മര്‍ദ്ദിച്ച മകനെതിരെ കേസ്-

തളിപ്പറമ്പ്: അമ്മയെ മര്‍ദ്ദിച്ച മകനെതിരെ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ പൊക്കുണ്ടിലെ കണ്ടന്‍ വീട്ടില്‍ കാര്‍ത്യായനിയെ(74) മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്തതിന് മകന്‍ മനോജിനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കഴിഞ്ഞ 28ന് വൈകുന്നേരം മൂന്നരക്കായിരുന്നു സംഭവം. കാര്‍ത്യായനി ഇളയമകനോടൊപ്പം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കടന്ന് … Read More