പോലീസ് കസ്റ്റഡിയിലെ മരണം—ശിവകുമാറിന് വിദഗ്ദ്ധ ചികില്‍സ ലഭിച്ചില്ലെന്ന് ആരോപണം.
പരിയാരം: പോലീസ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണ ശിവകുമാറിനെ ആദ്യം കൊണ്ടുപോയത് കൂട്ടുംമുഖത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍. ഫിസിഷ്യനെ കാണിക്കണമെന്ന് പറഞ്ഞതോടെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ സ്ഥിതി ഗുരുതരമായതോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും 1.55 ഓടെ മരണപ്പെടുകയായിരുന്നു. രാവിലെ 9.30 നായിരുന്നു … Read More
