21 വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

തളിപ്പറമ്പ്: വിദേശത്ത് ജോൗലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 20,000 രൂപ വാങ്ങി വഞ്ചിച്ച കേസിലെ പ്രതിയെ 21 വര്‍ഷത്തിന് ശേഷം പിടികൂടി. കണ്ണപുരത്തെ പറമ്പത്ത് തേക്കിലെ വീട്ടില്‍ പി.ടി.രാജേഷിനെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്ന് രാവിലെ അറസ്റ്റ് ചെയത്. 2001 ല്‍ … Read More

ബേക്കറിക്ക് തീപിടിച്ചു-മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം-

കുറുമാത്തൂര്‍: ബേക്കറിയില്‍ തീപിടുത്തം, മൂന്ന്‌ലക്ഷത്തോളം രൂപയുടെ നഷ്ടം. കുറുമാത്തൂര്‍ പൊക്കുണ്ടിലെ പി.ആര്‍.എഫ് ബേക്കറിയാണ് തീപിടുത്തത്തില്‍ നശിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊക്കുണ്ടിലെ ടി.പി.ഫിറോസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ … Read More

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ സ്‌കൂട്ടര്‍ കത്തിച്ചു-

  മുഴപ്പിലങ്ങാട്: കോണ്‍ഗ്രസ് ധര്‍മ്മടം ബ്ലോക്ക് ജനറല്‍ സിക്രട്ടറി വി.പി.രാജീവന്റെ സ്‌ക്കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. ഇത് സംബന്ധിച്ച് രാജീവന്‍ എടക്കാട് പോലീസില്‍ പരാതി നല്കി. സ്‌ക്കൂട്ടറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും കത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ … Read More

രണ്ട് എം.ഡി.എം.എക്കാര്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: മാരകമയക്കുമരുന്നായ എം.ഡി.എം.എ സഹിതം രണ്ട് യുവാക്കളെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരി കോലത്തുവയല്‍ സ്വദേശികളായ സരസന്റെ മകന്‍ നവീന്‍(30), ടോയാസില്‍ ബര്‍ണാഡ്ബാബുവിന്റെ മകന്‍ അമല്‍ റജിനോള്‍ഡ്(22) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. തൃച്ചംബരത്തുവെച്ചാണ് പ്രതികള്‍ … Read More

ഒരു സ്‌കൂളിലെ ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം-നാലുപേര്‍ക്കായി തെരച്ചില്‍

ഉദുമ: ഒരു സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ബേക്കല്‍, അമ്പലത്തറ പോലീസ് സ്‌റ്റേഷനുകളിലായി ഏഴ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് കുട്ടികള്‍ പീഡനവിവരം വെളിപ്പെടുത്തിയത്. വ്യത്യസ്ത സമയങ്ങളിലായാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ … Read More

വിസതട്ടിപ്പ്-പിടികിട്ടാപ്പുള്ളി പിടിയില്‍-

തളിപ്പറമ്പ്: വിസ തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി പിടിയിലായി. 2011 ല്‍ ശ്രീകണ്ഠാപുരം സ്വദേശിയായ മുജീബിനെ  വിസ നല്‍കാമെന്ന് പറഞ്ഞ് 25,000 രൂപ വാങ്ങി വിസയോ പണമോ തിരികെ നല്‍കാതെ വഞ്ചിച്ച കേസില്‍ കാഞ്ഞങ്ങാട് ഒടയംചാലിലെ അഞ്ചിലകത്ത് വീട്ടില്‍ യൂസുഫിനെയാണ്(67) തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ … Read More

ജില്ലാ കളക്ടര്‍ വിളിക്കുന്നു—–ജില്ലാ കളക്ടര്‍ വിളിക്കുന്നു–

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. കണ്ണൂര്‍ ജില്ല കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം !! പ്രസ്തുത ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക് ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഇതുവഴി കണ്ണൂര്‍ ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ … Read More

വിഷം അകത്തുചെന്ന് നേഴ്‌സിങ്ങ് അസിസ്റ്റന്റിന് ഗുരുതരം

പരിയാരം: നേഴ്‌സിങ്ങ് അസിസ്റ്റന്റിനെ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നടാല്‍ സ്വദേശിനിയും ഇപ്പോള്‍ മാനന്തവാടിയില്‍ താമസക്കാരിയുമായ കല്ലാടന്‍ ബീന(48)യെയാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ മാനന്തവാടിയിലെ വീട്ടില്‍വെച്ചാണ് ഇവരെ അവശനിലയില്‍ കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. … Read More

തൊരപ്പന്‍ വീണ്ടും പിടിയില്‍-ഇത്തവണ ക്ഷേത്രമോഷണം

പേരാവൂര്‍: തൊരപ്പന്‍ സന്തോഷും കൂട്ടാളിയും വീണ്ടും പോലീസ് പിടിയില്‍. വെള്ളര്‍വള്ളി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. പുലിക്കുരുമ്പയിലെ നെടുമല സന്തോഷ് എന്ന തൊരപ്പന്‍ സന്തോഷ് (40), മാഹി സ്വദേശി പട്ടാണിപ്പറമ്പത്ത് പി.പി. .രാകേഷ് (34) എന്നിവരെയാണ് പേരാവൂര്‍ പോലീസ് … Read More

ലിംഗമാറ്റം യൂട്യൂബ് വഴി–യുവാവിന് ദാരുണാന്ത്യം-

നെല്ലൂര്‍: യുട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ, യുവാവ് രക്തംവാര്‍ന്ന് മരിച്ചു. ഫാര്‍മസി വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് ലോഡ്ജ് മുറിയില്‍ യുവാവിന് ലിംഗമാറ്റ ശസത്രക്രിയ നടത്തിയത്. ഫിബ്രവരി 24 ന് വ്യാഴാഴ്ച്ചയാണ് ആന്ധ്രയിലെ പ്രകാശം സ്വദേശി ശ്രീനാഥിനെ(28) നെല്ലൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത്. … Read More