തിരിമറികള്‍ ഞെട്ടിക്കുന്നത്-ജീവനക്കാരന് സസ്‌പെന്‍ഷന്‍.
തളിപ്പറമ്പ്: തളിപ്പറമ്പിലെ ഒരു പ്രമുഖ സഹകരണ ധനകാര്യ സ്ഥാപനത്തില്‍ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തില്‍ ബന്ധപ്പെട്ട ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. ഒരു നിക്ഷേപകന്‍ നല്‍കിയ പണം അടിച്ചുമാറ്റിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് സഹകരണ വകുപ്പും സ്ഥാപന അധികൃതരും നടത്തിയ പരിശോധനയില്‍ … Read More
