തോല്‍വി-സി.പി.എം പരിപാടി തുടങ്ങി. ബോംബും റീത്തും.
കൂത്തുപറമ്പ്: കൂത്തുപറമ്പ് നരവൂരില്‍ ബിജെപി അനുഭാവിയുടെവീടിന് നേരെ ബോംബേറും തൊട്ടടുത്ത കടയുടെ മുന്നില്‍ റീത്തും. നരവൂരിലെ ചെറുവളത്ത് ഹൗസില്‍വിനീഷിന്റെ വീടിന് നേരെയാണ് ബോംബാക്രമം നടന്നത്. ഇന്നലെ സത്യപ്രതിഞ്ജാ സമയത് വിനീഷും സുഹൃത്ത് സനീഷും ചേര്‍ന്ന് പടക്കം പൊട്ടിച്ചിരുന്നു. അക്രമത്തിന് പിന്നില്‍ സിപിഎം. … Read More
