പരിയാരത്ത് 10 കിലോ കഞ്ചാവുമായി 5 പേര്‍ അറസ്റ്റില്‍.

പരിയാരം: പരിയാരത്ത് വന്‍ കഞ്ചാവ് വേട്ട, 9.700 കിലോഗ്രാം കഞ്ചാവ് സഹിതം 5 പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം 6.50 നാണ് സംഭവം. അലക്യം പാലം തട്ടിലെ വുഡ് ഗ്രീന്‍സ് റിസോര്‍ട്ടിന് പിറകിലെ ഗ്രൗണ്ടിന് സമീപം വെച്ചാണ് ഇവരെ പോലീസ് … Read More

വടകരയിലെ നാല് എം.ഡി.എം.എക്കാര്‍ തളിപ്പറമ്പില്‍ അറസ്റ്റിലായി.

തളിപ്പറമ്പ്: എം.ഡി.എം.എയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികള്‍ തളിപ്പറമ്പില്‍ പിടിയിലായി. കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ്.ഐ. ദിനേശന്‍ കൊതേരി, എസ്.ഐ. കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസുമാണ് ഇവരെ … Read More

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അള്ളാംകുളത്തില്‍ മുങ്ങിമരിച്ചു.

തളിപ്പറമ്പ്; അള്ളാംകുളത്തില്‍ നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അള്ളാംകുളം  സ്ട്രീറ്റ് നമ്പര്‍-14 ലെ സക്കരിയ്യ-മുര്‍ഷിത ദമ്പതികളുടെ മകന്‍ നിദിഷ്(16)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. നീന്തല്‍ പഠിക്കാനെത്തിയ നാദിഷ് പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ … Read More

ഇ.ഡി.ഭീഷണി: പയ്യന്നൂരിലെ ഡോക്ടറുടെ 3,72,000 തട്ടിയെടുത്തു.

പയ്യന്നൂര്‍: എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ സാധ്യതയുണ്ടെന്ന് ഭീഷണിപ്പെടുത്തി മൂന്നംഗസംഘം ഡോക്ടറുടെ 3,72,000 രൂപ തട്ടിയെടുത്തതായി പരാതി. പയ്യന്നൂര്‍ വെള്ളൂരിലെ ചേനോത്ത് ഗുല്‍മോഹര്‍ ഹൗസില്‍ ഡോ.സി.ശ്രീകുമാറാണ്(54)തട്ടിപ്പിന് ഇരയായത്. ആഗ്‌സ്-1 ന് രാവിലെ 8 ന് ഡോക്ടറുമായി ബന്ധപ്പെട്ട രാഹുല്‍, എസ്.ഐ സുനില്‍കുമാര്‍ മിശ്ര, … Read More

ആന്തൂരിലെ മോഷണം പ്രതി അറസ്റ്റില്‍.

തളിപ്പറമ്പ്: ആന്തൂരിലെ മോഷണക്കേസില്‍ കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് ഉമേഷ് എന്ന ഉമേഷ് റെഡ്ഡി തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. ഒന്നാം തീയതിയാണ് ആന്തൂര്‍കാവിന് സമീപത്ത ചേനന്‍ തങ്കമണിയുടെ(75)വീട്ടില്‍കവര്‍ച്ച നടന്നത്. രണ്ട് ലക്ഷം രൂപയും ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണമാലയുമാണ് വീട് കുത്തിത്തുറന്ന് ഷെല്‍ഫ് … Read More

മാവോവാദി നേതാവ് സി.പി.മൊയ്തീന്‍ അറസ്റ്റില്‍.

ആലപ്പുഴ: പ്രമുഖ മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീന്‍ പോലീസ് പിടിയില്‍. ആലപ്പുഴയില്‍ നിന്നും ഭീകരവിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. ബസില്‍ സഞ്ചരിക്കവേയാണ് ഇന്നലെ രാത്രിയോടെ മൊയ്തീന്‍ പിടിയിലായത്. കബനീദളം വിഭാഗത്തിന്റെ നേതാവായ മൊയ്തീന്‍ യുഎപിഎ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. പൊലീസ് തിരിച്ചറിയില്‍ … Read More

തളിപ്പറമ്പില്‍ മോഷ്ടാക്കള്‍ വിലസുന്നു-ആന്തൂരിലും പട്ടുവത്തും വന്‍ കവര്‍ച്ച.

തളിപ്പറമ്പ്: വീട് കുത്തിത്തുറന്ന് മൂന്നരലക്ഷം രൂപയും ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണമാലയും കവര്‍ന്നു. ആന്തൂര്‍കാവിന് സമീപത്ത ചേനന്‍ തങ്കമണിയുടെ(75) വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരഭാര്യയുടെ സഞ്ചയനത്തില്‍ പങ്കെടുക്കാനായി രാവിലെ 9 ന് വീട് പൂട്ടി തളിയിലേക്ക് പോയതായിരുന്നു തങ്കമണി. … Read More

പഴയങ്ങാടി പോസ്റ്റ്ഓഫീസില്‍ കള്ളന്‍കയറി.

പഴയങ്ങാടി: പഴയങ്ങാടി പോസ്റ്റ് ഓഫീസില്‍ മോഷണംശ്രമം, ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. എരിപുരത്തുള്ള പോസ്റ്റ് ഓഫീസിലാണ മോഷണശ്രമം നടന്നത്. പിറകിലെ ഗ്രില്‍സിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ലോക്കറില്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപ ഉണ്ടായിരുന്നുവെങ്കിലും മോഷ്ടാവിന് ലോക്കര്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ … Read More

കണ്ണൂര്‍ പ്രിയ ഇ.എന്‍.ടി കെയര്‍ ക്ലിനിക്കില്‍ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരന്‍ മരിച്ചു.

കണ്ണൂര്‍: ടോണ്‍സ്‌ലെറ്റിസ് ഓപ്പറേഷന് വിധേയനായ 17 കാരന്‍ രക്തശ്രാവം മൂലം മരിച്ചു. കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ ആഷാഡത്തില്‍ ഷാജിയുടെ മകന്‍ പി.സൂര്യജിത്താണ് മരണപ്പെട്ടത്. കണ്ണൂര്‍ പ്രിയ ഇ.എന്‍.ടി കെയര്‍ ക്ലിനിക്കില്‍ ഓപ്പറേഷന് വിധേയനായ സൂര്യജിത്തിനെ രക്തശ്രാവം കാരണം കണ്ണൂര്‍ ഫാത്തിമ ഹോസ്പിറ്റലിലും … Read More

ഹോപ്പിന്റെ പേരില്‍ വ്യാജ രസീത് ഉപയോഗിച്ച് പണപ്പിരിവ്-കയ്യോടെ പിടിച്ചപ്പോള്‍ പണമടച്ച് തടിയൂരി-വിവാദം പുകയുന്നു.

പിലാത്തറ: പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ഹോപ്പ് ചാരിറ്റബില്‍ സൊസൈറ്റിയുടെ പേരില്‍ വ്യാജ രസീത് ഉപയോഗിച്ച് പണം തട്ടിപ്പ് നടത്തി. സംഭവം പുറത്തായതോടെ പണം അടിച്ചുമാറ്റിയ വ്യക്തി ഹോപ്പില്‍ പണം അടച്ച് തടിയൂരിയെങ്കിലും പ്രശ്‌നം പുകഞ്ഞുകൊണ്ടിരിക്കയാണ്. ജൂലൈ 17 ന് കുളപ്പുറം സ്വദേശിനിയായ … Read More