പിക്കപ്പ് വാന്‍ മറിഞ്ഞു, അകത്ത് കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി.
തൃക്കരിപ്പൂര്‍: നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറേയും ക്ലീനറേയും അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 6.30 ന് ദേശീയപാതയോരത്ത് ഞാണങ്കൈ വളവിലാണ് അപകടം നടന്നത്. കോഴിക്കോട് നിന്നും ഉള്ളാളിലേക്ക് പോകുന്ന കെ.എ-19 എ.ഇ-1548 പിക്കപ്പ് വാനാണ് അപകടത്തില്‍ … Read More
