ബലദേവന്‍ രാജിവെച്ചു, മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി പുതിയ എക്‌സിക്യുട്ടീവ് ഓഫീസര്‍.
തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായി മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയെ നിയമിച്ചു. ഇന്ന് ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗമാണ് മുല്ലപ്പള്ളിക്ക് നിയമന ഉത്തരവ് നല്‍കിയത്. നേരത്തെ ദീര്‍ഘകാലം ഇദ്ദേഹം ടി.ടി.കെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറായി പ്രവര്‍ത്തിച്ചിരുന്നു. നിലവിലുള്ള എക്‌സിക്യുട്ടീവ് ഓഫീസര്‍ സി.പി.ബലദേവന്‍ നമ്പൂതിരി … Read More
