സെക്‌സ് ലവേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവം-13 കാരിയുടെ ചിത്രം മോര്‍ഫ്‌ചെയ്ത് പ്രചരിപ്പിച്ചതിന് കേസ്.

പരിയാരം: 13 വയസുകാരിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി പ്രചരിപ്പിച്ച സംഭവത്തില്‍ പരിയാരം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ചെറുതാഴം പഞ്ചായത്ത് പരിധിയിലെ പെണ്‍കുട്ടിയുടെ ഫോട്ടോകളാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. അശ്ലീലപ്രേമികളുടെ വാട്‌സ്ആപ്പ് കൂട്ടായ്മയിലേക്ക് കുട്ടിയുടെ അമ്മയുടെ ഫോട്ടോയും ഫോണ്‍നമ്പറും … Read More

ദിനേശന്‍ കൊതേരി വീണ്ടും തളിപ്പറമ്പ് എസ്.ഐ. പി.യദുകൃഷ്ണന്‍ സൈബര്‍ സെല്ലിലേക്ക്.

തളിപ്പറമ്പ്: എസ്.ഐ ദിനേശന്‍ കൊതേരി മൂന്നാംതവണയും തളിപ്പറമ്പിലേക്ക്. നിലവിലുള്ള എസ്.ഐ പി.യദുകൃഷ്ണനെ കണ്ണൂര്‍ റൂറല്‍ സൈബര്‍ സെല്ലിലേക്കാണ് സ്ഥലംമാറ്റിയത്. ഇരിക്കൂര്‍ എസ്.ഐയായ ദിനേശന്‍ കൊതേരിയെയാണ് തളിപ്പറമ്പിലേക്ക് നിയമിച്ചത്. 2020 ലും 22 ലും തളിപ്പറമ്പ് എസ്.ഐയായി പ്രവര്‍ത്തിച്ച ദിനേശന്‍ കൊതേരി അടുത്തയാഴ്ച്ച … Read More

രൂപ റിയാലാക്കി മാറ്റല്‍-പൂവ്വം സ്വദേശിയുടെ 7.35 ലക്ഷം നഷ്ടപ്പെട്ടതായി പരാതി.

തളിപ്പറമ്പ്: ഇന്ത്യന്‍ രൂപക്ക് പകരം റിയാല്‍ തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 7.35 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി, രണ്ടുപേര്‍ക്കെതിരെ കേസ്. പശ്ചിമ ബംഗാള്‍ നോര്‍ത്ത് 24 ഫര്‍ഗാന ജില്ലക്കാരനായ ആഷിഖ് ഖാന്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. … Read More

പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ആറുപേര്‍ക്കെതിരെ കേസെടുത്തു

തളിപ്പറമ്പ്: ബൈക്കും കാറും തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ട് ബൈക്ക് യാത്രികനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച സംഘം അക്രമാസക്തരായി പോലീസ് സ്‌റ്റേഷനില്‍ ബഹളം വെക്കുകയും കൃത്യനിര്‍വ്വഹണത്തിന് തടസമുണ്ടാക്കുകയും ചെയ്തതായി പരാതി. ഇന്നലെ രാത്രി പതിനൊന്നോടെ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം … Read More

വായാട്ടെ വ്യാപാരി പൂമംഗലത്ത് തുങ്ങിമരിച്ചു.

തളിപ്പറമ്പ്: കാണാതായ വ്യാപാരിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വായാട്ടെ തറമ്മല്‍ ഗോവിന്ദനെയാണ്(65) ഇന്ന് രാവിലെ പൂമംലത്ത് മരിച്ച നിലയില്‍ കണ്ടത്. പൂമംഗലം-കാഞ്ഞിരങ്ങാട് റോഡിലെ ശ്മശാനത്തിന് സമീപത്തെ മരത്തിലാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെയാണ് ഇയാളെ കാണാതായത്. പരിയാരം പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. … Read More

ഡി.സി.സി പ്രസിഡന്റിനെ പോലും അറിയാത്ത സ്ഥാനാര്‍്ത്ഥിയാണ് സുകുമാരനെന്ന് എസ്.ഇര്‍ഷാദ്-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ വിവാദം കൊഴുക്കുന്നു.

തളിപ്പറമ്പ്: ഡി.സി.സി പ്രസിഡന്റിനെ പോലും അറിയാത്ത ആളാണ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ ഡയരക്ടര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ടി.സുകുമാരനെന്ന് തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് എസ്.ഇര്‍ഷാദ്. മണ്ഡലം കമ്മറ്റി യോഗത്തില്‍ ഇത് ചോദ്യം ചെയ്തതിന് തന്നെ കയ്യേറ്റം ചെയ്യാന്‍ … Read More

ചെറുതാഴം പഞ്ചായത്ത് ഓഫീസിലേക്ക് നാളെ കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച്.

പിലാത്തറ: ഹൈമാസ്റ്റ് ലാമ്പ് വിവാദം വീണ്ടും ചൂടുപിടിക്കുന്നു, ചെറുതാഴം പഞ്ചായത്ത് ഓഫീസിലേക്ക് നാളെ(വ്യാഴം) രാവിലെ കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തും. ചുമടുതാങ്ങിയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പഞ്ചായത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്താ … Read More

തളിപ്പറമ്പ് ബേങ്ക് തെരഞ്ഞെടുപ്പ്-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികലെ ഏകകണ്ഠമായി പ്രഖ്യാപിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ ഐകകണ്‌ഠേന പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം നടന്ന തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഡി.സി.സി ജന.സെക്രട്ടെറി രജിത് നാറാത്ത് ഡി.സി.സി അംഗീകരിച്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. നേരത്തെ മണ്ഡലം കമ്മറ്റി നിര്‍ദ്ദേശിച്ച ഈ … Read More

പത്ത് വയസുകാരന് നേരെ ലൈംഗികാതിക്രമം-രഞ്ജിത്ത് ഭായിക്ക് 5 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പത്തുവയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പാണപ്പുഴ പറവൂര്‍ കോയിപ്രമുക്കിലെ മൊട്ടമ്മല്‍ വീട്ടില്‍ എം.രഞ്ജിത്ത് എന്ന ഭായിയെയാണ്(33) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2018 മെയ് … Read More

ബാദുഷ മദനി പടപ്പേങ്ങാട് ഇനി താമരക്കൊപ്പം-ബി.ജെ.പിയില്‍ അംഗത്വം നേടി.

കണ്ണൂര്‍: സാമൂഹ്യ പ്രവര്‍ത്തകന്‍ ബാദൂഷ മദനി പടപ്പേങ്ങാട് ബി ജെ പി യില്‍ ചേര്‍ന്നു. ദേശീയ വൈസ് പ്രസിഡന്റും, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ എ.പി.അബ്ദുള്ളകുട്ടി മെമ്പര്‍ഷിപ്പ് നല്‍കി സ്വികരിച്ചു. ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡന്റ് അരുണ്‍ തോമസ്, തളിപ്പറമ്പ് മണ്ഡലം … Read More