പട്ടുവത്ത് ക്ഷേത്രത്തില്‍ കവര്‍ച്ച, സ്വര്‍ണ്ണത്തിലുള്ള ദേവീരൂപവും പാത്രങ്ങളും മോഷണംപോയി.
തളിപ്പറമ്പ്: ക്ഷേത്രത്തില്‍ കവര്‍ച്ച, ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണത്തിന്റെറ ദേവീരൂപവും ചെമ്പുപാത്രവും കിണ്ടിയും മോഷണം പോയതായി പരാതി. പട്ടുവം മാണുക്കര നെല്ലിയോട്ട് കാലിപ്പറമ്പ് തായ്പരദേവതാ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ സംക്രമപൂജക്ക് നടതുറന്നപ്പോഴാണ് മോഷണം നടന്നത് മനസിലായത്. നിത്യവിളക്ക് തെളിയിക്കാറുള്ള … Read More
