ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.
പരിയാരം: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. പെരുമ്പടവ് ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറായ നു സണ്ണി (30) ആണ് മരിച്ചത്. മഴുപ്പക്കുന്നേല്‍ സണ്ണി-മിനി ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച്ച രാവിലെ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മനു ഇന്ന് വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്. … Read More
