സെയില്‍സ്മാനെ മര്‍ദ്ദിച്ചതിന് ചുമട്ടു തൊഴിലാളിയുടെ പേരില്‍ കേസെടുത്തു.
നടുവില്‍: സെയില്‍സ്മാനെ മര്‍ദ്ദിച്ചതിന് ചുമട്ടു തൊഴിലാളിയുടെ പേരില്‍ കേസെടുത്തു. വില്‍പനക്കു കൊണ്ടുപോവുകയായിരുന്ന പാമോയില്‍ പെട്ടി ലീക്കായതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും ഇറക്കി വെക്കുന്നതിന് ചുമട്ടുതൊഴിലാളികളുടെ അനുമതി വാങ്ങിയില്ലെന്നാരോപിച്ചാണ് മര്‍ദ്ദനം. അറഫ പാമോയില്‍ കമ്പനിയിലെ സെയില്‍സ്മാനായ ചെങ്ങളായി പെരിന്തലേരി സ്വദേശി സഹലുന്നീസ മന്‍സിലില്‍ … Read More
