വി.വി.ഷാജി കെ എല്‍ ജി എസ് എ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്-കെ.ഉദയകുമാര്‍ സെക്രട്ടെറി-

തളിപ്പറമ്പ്: ആറ് വകുപ്പുകള്‍ ഏകീകരിച്ച് ഏകീകൃത പൊതുസര്‍വീസ് രൂപീകരിച്ച നടപടി പുനപരിശോധിക്കണമെന്ന് കേരളാ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് സ്റ്റാഫ് അസോസിയേഷന്‍(കെ.എല്‍.ജി.എസ്.എ) കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സര്‍വിസിലെ ജീവനക്കാര്‍ക്ക് അനൂകൂല്യങ്ങള്‍ അനുവദിക്കുന്നതിലെ ഇരട്ടതാപ്പു നിര്‍ത്തലാക്കുക, ഗ്രാഡേഷന്‍ … Read More

എ.വി.ജോണ്‍ കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍.

തിരുവനന്തപുരം: ഡിവൈ.എസ്.പിമാരായ എ.വി.ജോണ്‍, കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവര്‍ക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍. 2023 ലെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയാണ് പ്രഖ്യാപിച്ചത്. സംസ്ഥാന പോലീസ് സേനയിലെ 113 പേര്‍ക്കാണ് ഇത്തവണ ബാഡ്ജ് ഓപ് ഓണര്‍ പ്രഖ്യാപിച്ചത്. കണ്ണൂര്‍ സിറ്റി ജില്ലയില്‍ ജില്ലാ … Read More

വെള്ളാട് പത്താംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

ആലക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാട് മുളകു വള്ളിയിലെ കതിരന്‍ പുലിക്കിരി വീട്ടില്‍ കെ.എ.അനീറ്റ(15) നെയാണ് ഇന്നലെ വൈകുന്നേരം 3.45 ന് തറവാട് വീട്ടിന്റെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതി വില്ലേജ് ഓഫീസര്‍ അട്ടിമറിച്ചതായി പരാതി.

കണ്ണൂര്‍; പ്രതികാരമതില്‍ നിര്‍മ്മിച്ച് വീട്ടിലേക്ക് കാറ്റും വെളിച്ചവും കടന്നുവരുന്നത് തടഞ്ഞ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ പ്രതികാര പ്രവൃത്തിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതി അട്ടിമറിക്കാന്‍ വില്ലേജ് ഓഫീസറുടെ തെറ്റായ അന്വേഷണറിപ്പോര്‍ട്ട്. നേരത്തെ തഹസില്‍ദാര്‍ അന്വേഷണം നടത്തി മതില്‍ വീട്ടിലേക്ക് കാറ്റും … Read More

അസ്ഥിരോഗികളെ വട്ടംകറക്കുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെ ജനരോഷം

തളിപ്പറമ്പ്: വേദനകടിച്ചമര്‍ത്തി ആശുപത്രിയിലെത്തുന്ന അസ്ഥിരോഗികളെ വിഡ്ഡികളാക്കി തളിപ്പറമ്പ് താലൂക്ക് ആശുപത്രി അധികൃതര്‍ വട്ടംകറക്കുന്നു. ഇന്ന് പുലര്‍ച്ചെമുതല്‍ അസ്ഥിരോഗ വിദഗ്ദ്ധനെ കാണാനായി ടോക്കണ്‍ എടുക്കാന്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിയവരാണ് അധികൃതരുടെ തെറ്റായനയം മൂലം ദുരിതത്തിലായത്. ഇന്ന് അസ്ഥിരോഗ വിദഗ്ദ്ധനായ ഡോക്ടര്‍ ഉണ്ടാകുമെന്ന് ആശുപത്രി … Read More

കാറിന്റെ ഡോറിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

തളിപ്പറമ്പ്: റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് ബൈക്ക് യാത്രികന് ഇടിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കാറോടിച്ചയാള്‍ക്കെതിരെ കേസ്. കെ.എല്‍-13 എ.പി-2891 നമ്പര്‍ കാര്‍ ഡ്രൈവര്‍ ഷംസുവിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 14 ന് വൈകുന്നേരം … Read More

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍’ ലോക്സഭയില്‍ ഇന്ന് അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍’ ലോക്സഭയില്‍ ഇന്ന് അവതരിപ്പിച്ചേക്കും. 129-ാം ഭരണഘടനാ ഭേദഗതി ബില്‍ നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍ അവതരിപ്പിക്കും. ബില്‍ അവതരണം പ്രമാണിച്ച് എല്ലാ എംപിമാരും സഭയില്‍ ഉണ്ടാകണമെന്ന് ബിജെപി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു … Read More

വയോജനങ്ങളുടെ സേവനം സമീപഭാവിയില്‍ തന്നെ ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ ഏറ്റെടുക്കും: -ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്.

കൊച്ചി: സമീപ ഭാവിയില്‍ വയോജനങ്ങളുടെ സേവനം മനുഷ്യ വിഭവശേഷിയുടെ അഭാവത്തില്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ വഴി ആയിരിക്കുമെന്ന് ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്. ജെറിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ 37-ാം ദേശിയ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് കണ്ണൂര്‍ … Read More

ചെമ്പേരി മേളക്ക് സംഘാടക സമിതിയായി  

ചെമ്പേരി: ചെമ്പേരിയിലെ കുടിയേറ്റത്തിൻ്റെയും ചെമ്പേരി ഇടവകയുടേയും പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചെമ്പേരി മേള – ഒറോതഫെസ്റ്റിനായി സംഘാടക സമിതി രൂപീകരിച്ചു.  ഏരുവേശി ഗ്രാമപഞ്ചായത്ത്, സമീപ തദ്ദേശ സ്ഥാപന മേധാവികൾ, വിവിധ സംഘടനകൾ, സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക, … Read More

വളക്കൈ സ്വദേശി കഞ്ചാവുമായി പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവുമായി വളക്കൈ സ്വദേശിയായ യുവാവ് തളിപ്പറമ്പില്‍ പിടിയില്‍. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി അനൂജ് പലിവാല്‍ ഐ.പി.എസിന്റെ നിര്‍ദേശനുസരണം ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ … Read More