പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപൊളിക്കാനും കഴിയുമെന്ന് കെ സുധാകരന്‍ വെല്ലുവിളിച്ചു.

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപൊളിക്കാനും കഴിയുമെന്ന് കെ സുധാകരന്‍ വെല്ലുവിളിച്ചു. സിപിഎമ്മിന്റെ ഓഫീസ് ഒരുരാത്രി കൊണ്ട് … Read More

താരങ്ങളായ ജയറാം- പാര്‍വതി ദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി

തൃശൂര്‍: താരങ്ങളായ ജയറാം- പാര്‍വതി ദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ മോഡലായ തരിണി കിലംഗരായരുടെ കഴുത്തില്‍ കാളിദാസ് താലി ചാര്‍ത്തി. ഇരുവരും ദീര്‍ഘ നാളായി പ്രണയത്തിലായിരുന്നു. ഇന്ന് രാവിലെ 7.15നും 8നും … Read More

കാപ്പാടന്‍ ശശിധരന്‍ ഉള്‍പ്പെടെ നാലുപോരെ സസ്‌പെന്റ് ചെയ്തതായി ഡി.സി.സി.

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്റ് ചെയ്തു. മാടായി കോളേജില്‍ വെച്ച് കോഴിക്കോട് എം പി യും, രാഷ്ട്രീയകാര്യ സമിതി അംഗവും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കെ രാഘവനോട് പൊതുജനമദ്ധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പും അപമാനവും ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയ കാപ്പാടന്‍ ശശിധരന്‍, … Read More

പണി വെരി വെരി സ്‌ലോ-എല്ലാവരും കാഴ്ച്ചക്കാര്‍ മാത്രം.

ചപ്പാരപ്പടവ്; പണി പൂര്‍ത്തിയാവേണ്ട കാലാവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പണി തീരാതെ ചപ്പാരപ്പടവ്-എരുവാട്ടി-വിമലശേരി-തേര്‍ത്തല്ലി റോഡ്. വിമലേശേരി മുതല്‍ കൂത്താട് വരെയുള്ള അഞ്ച് കിലോമീറ്റര്‍ റോഡാണ് പ്രവൃത്തിമുടങ്ങി നാട്ടുകാരുെട ക്ഷമപരീക്ഷിക്കുന്ന വിധത്തില്‍ ഇഴഞ്ഞുനീങ്ങുന്നത്. ഏഴ് കോടി 44 ലക്ഷത്തി ഒന്‍പതിനായിരത്തി നാനൂറ്റി തൊണ്ണൂറ്റിയഞ്ച് … Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ജി പൂങ്കുഴലി നോഡല്‍ ഓഫീസര്‍; സര്‍ക്കാര്‍ വെട്ടിയ ഭാഗം പുറത്തുവിടുന്നത് മാറ്റിയത് അവസാനനിമിഷം

  തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഇരകള്‍ക്ക് ഭീഷണി ഉണ്ടായാല്‍ ഉടന്‍ സംരക്ഷണം നല്‍കാനുള്ള നോഡല്‍ ഓഫീസറായി എഐജി ജി പൂങ്കുഴലിയെ നിയമിച്ചു. ഇരകളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ ഉചിതമായ … Read More

ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം ആകാറായിട്ടും ചപ്പാരപ്പടവ് പകല്‍വീട് തുറന്നില്ല.

ചപ്പാരപ്പടവ്: ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം ആകാറായിട്ടും പകല്‍വീട് തുറന്നില്ല. എം. ഇബ്രാഹിം ഹാജി സൗജന്യമായി നല്‍കിയ സ്ഥലത്താണ് 2024 ജനുവരി ഒന്നിന് നവവല്‍സര സമ്മാനമായി പകല്‍വീട് ഉദ്ഘാടനം ചെയ്തത്. 2021-22 വാര്‍ഷികപദ്ധതിയുടെ ഭാഗമായാണ് കെട്ടിടം നിര്‍മ്മിച്ചത്. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ … Read More

റവന്യൂടവര്‍ കെട്ടിടത്തില്‍ വ്യാപാരസമുച്ചയം വേണം: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിവേദനം സമര്‍പ്പിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ പുതുതായി നിര്‍മ്മിക്കുന്ന റവന്യൂ ടവര്‍ കെട്ടിടത്തില്‍ കമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കുള്ള മുറികള്‍  പണിയണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച് തളിപ്പറമ്പ് മര്‍ച്ന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, ജന.സെക്രട്ടെറി വി.താജുദ്ദീന്‍ എന്നിവര്‍ താലൂക്ക് വികസനസമിതി മുമ്പാകെ നിവേദനം … Read More

ഡോ. സൈറു ഫിലിപ്പ് ആരോഗ്യ സർവ്വകലാശാലയുടെ അദ്ധ്യാപന മികവിനുള്ള ഈ വർഷത്തെ അവാർഡ് ഏറ്റുവാങ്ങി.

പരിയാരം:കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ആരോഗ്യ സർവ്വകലാശാലയുടെ അദ്ധ്യാപന മികവിനുള്ള ഈ വർഷത്തെ അവാർഡ് ഏറ്റുവാങ്ങി. ആരോഗ്യ സർവ്വകലാശാല സ്ഥാപക ദിനമായ ഇന്നലെ തൃശൂരിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ അവാർഡുകൾ … Read More

മുയ്യം വരഡൂലിലെ യുവതിയെ കാണാതായി.

തളിപ്പറമ്പ്: യുവതിയെ കാണാതായെന്ന അമ്മയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മുയ്യം വരഡൂല്‍പാലത്തിന് സമീപത്തെ കക്കാടി വീട്ടില്‍ ഇ.വി.ശ്രീഷ്മയെയാണ്(22) കാണാതായത്. ഡിസംബര്‍ 5 ന് വൈകുന്നേരം 6.15 ന് വീട്ടില്‍ നിന്നും ജോലിസ്ഥലത്തേക്കെന്ന് പറഞ്ഞു പോയ   ശ്രീഷ്മ തിരികെ … Read More

100 രൂപ മുടക്കി രജിസ്‌ട്രേഷന്‍ എടുത്തില്ലെങ്കില്‍ പത്ത് ലക്ഷം രൂപ വരെ പിഴ വന്നേക്കാം-

തളിപ്പറമ്പ്: നൂറുരൂപ ചെലവിട്ട് ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ എടുക്കാത്ത വ്യാപാരികള്‍ 10 ലക്ഷം രൂപവരെ പിഴ നല്‍കേണ്ടി വരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഫോസ്റ്റാക്ക് ട്രെയിനര്‍ സഞ്ജുപീറ്റര്‍. കണ്ണൂര്‍ ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പ് തളിപ്പറമ്പ് സര്‍ക്കിളിന്റെയും മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും സംയുക്തഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷ … Read More