കടിയന്‍ നായയെ നഗരസഭാ ജീവനക്കാര്‍ ഓടിച്ചു പിടിച്ചു-ശേഷം ചിന്തനീയം

തളിപ്പറമ്പ്: തളിപ്പറമ്പില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പൂവ്വം ചെനയന്നൂര്‍, തളിപ്പറമ്പ് ഷാലിമാര്‍ ടെസ്റ്റെയില്‍സ് റോഡ്, ടാഗോര്‍ സ്‌കൂളിന് സമീപം എന്നിവിടങ്ങളില്‍ നിന്നാണ് പത്തോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. ഹിദായത്ത് നഗറിലെ ഫാത്തിമ (55), മാവിച്ചേരിയിലെ വേലായുധന്‍ … Read More

ആടിനെ കടിച്ചുകൊന്നത് പുലിതന്നെയെന്ന് വനംവകുപ്പ്-നാളെ പ്രത്യേക തെരച്ചിലിന് ആര്‍.ആര്‍.ടി സംഘവും.

വെള്ളോറ: ആടുകളെ കടിച്ചുകൊന്നത് പുലിതന്നെയെന്ന് വനംവകുപ്പ് സ്ഥീരീകരിച്ചു. എന്നാല്‍ പുലിയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് റെയിഞ്ച് ഓഫീസര്‍ പി.രതീശന്‍ പറഞ്ഞു. നാളെ രാവിലെ മുതല്‍പ്രത്യേക ആര്‍.ആര്‍.ടി സംഘം പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ നടത്തും. അതിന് ശേഷമായിരിക്കും പുലിയെ പിടികൂടാന്‍ കൂടുകള്‍ … Read More

തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ നാളെ മുതല്‍ പതിവുപോലെ പ്രവര്‍ത്തിക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ നാളെ മുതല്‍ പതിവുപോലെ പ്രവര്‍ത്തിക്കും. ഇതിനുള്ള അനുമതി ഇന്ന് നാലോടെ താലൂക്ക് ഓഫീസില്‍ ലഭിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി കൗണ്ടര്‍ അടച്ചിട്ടിരിക്കയായിരുന്നു. പാലക്കാട്ടെ റെയില്‍വെ ഡിവിഷണല്‍ മാനേജരാണ് ഇതിനുള്ള അനുമതി … Read More

കൊല്ലം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

കൊല്ലം: കൊല്ലം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി … Read More

തുളുനാട് മാദ്ധ്യമ അവാര്‍ഡ് ഉദിനൂര്‍ സുകുമാരന്

കാഞ്ഞങ്ങാട്: തുളുനാട് മാസിക നല്‍കിവരുന്ന പത്തൊമ്പതാമത് അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക തുളുനാട് മാദ്ധ്യമ അവാര്‍ഡ് കേരള കൗമുദി സീനിയര്‍ റിപ്പോര്‍ട്ടറും കാസര്‍കോട് ജില്ലാ ലേഖകനുമായ ഉദിനൂര്‍ സുകുമാരന്. പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയും വാര്‍ത്തകളിലെ പുതിയ പരീക്ഷണവും കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്. … Read More

സ്വര്‍ണ്ണം ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു-പവന് 57,600

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് പവന് 1320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. … Read More

ഹരിത രമേശന് കേരള കലാ അക്കാദമിയുടെ ജീവകാരുണ്യ പുരസ്‌ക്കാരം.

കോഴിക്കോട്: കൊടുവള്ളി കേരള കലാ അക്കാദമിയുടെ 202302024 വര്‍ഷത്തെ ജീവകാരുണ്യ പ്രര്‍ത്തകനുള്ള പുരസ്‌കാരം കണ്ണൂര്‍ ജില്ലയിലെ മാതമംഗലത്ത് ഹരിത രമേശന് നല്‍കും. അദ്ദേഹത്തിന്റ സമൂഹത്തോടുള്ള കാഴ്ചപ്പാടും കാരുണ്യ രംഗത്തുള്ള നിസ്തുലമായ സേവനത്തിനുമാണ് പുരസ്‌ക്കാരമെന്ന് കേരള കലാ അക്കാദമിയുടെ ഭാരവാഹികള്‍ അറിയിച്ചു. പത്തിനായിരം … Read More

ശബരിമല: ഇരുമുടിക്കെട്ടില്‍ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ എന്നിവ ഒഴിവാക്കണമെന്ന് നിര്‍ദേശം

പത്തനംതിട്ട: ഇരുമുടിക്കെട്ടില്‍ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ എന്നിവ ഒഴിവാക്കണമെന്ന് നിര്‍ദേശം. പ്ലാസ്റ്റിക്കും വിലക്കിയിട്ടുണ്ട്. ഇരുമുടിക്കെട്ടില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം, എന്തെല്ലാം ഒഴിവാക്കണം എന്നത് സംബന്ധിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കി. തീര്‍ഥാടകര്‍ ഇരുമുടിക്കെട്ടില്‍ അനാവശ്യസാധനങ്ങള്‍ കൊണ്ടുവരുന്നത് … Read More

റെയില്‍വെ റിസര്‍വേഷന്‍ കേന്ദ്രം തുറക്കണം- എം.പി.യുടെ ശ്രദ്ധയില്‍ പെടുത്തിയതായി രാഹുല്‍ വെച്ചിയോട്ട്

എം.പി.യുടെ ഓഫീസ് ഇടപെട്ടു. തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കെ സുധാകരന്‍ എംപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അനുവദിച്ച റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍, … Read More

വയോധികന്‍ ആസിഡ് കഴിച്ച് മരിച്ചു.

ചിറ്റാരിക്കാല്‍: ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. മാലോത്ത് പറമ്പ കാരിക്കുന്നേല്‍ വീട്ടില്‍ കെ.എം.മാണി(85)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.15 നാണ് ആസിഡ് കഴിച്ച് അവശനിലയില്‍ കണ്ട മാണിയെ പരിയാരത്തൈ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.15 ന് … Read More