എ ഐ ക്യാമറയുടെ നിര്‍മ്മിതബുദ്ധിയില്‍ ഞെട്ടി മുഹമ്മദ് കുഞ്ഞി

തളിപ്പറമ്പ്: മോട്ടോര്‍ വാഹന നിയമം ലംഘിച്ചു എന്ന് തളിപ്പറമ്പ് സ്വദേശി പുള്ളിയില്‍ മുഹമ്മദ് കുഞ്ഞിക്ക് വന്ന നോട്ടീസില്‍ വന്ന ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് മുഹമ്മദ് കുഞ്ഞിയും, വീട്ടുകാരും, നാട്ടുകാരും. കെ എല്‍ 53 ടി 8232 എന്ന സ്‌കൂട്ടറില്‍ രണ്ടു പേര്‍ … Read More

അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവം: പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാകാമെന്ന് പൊലീസ്

അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ് കൊച്ചി: അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാകാമെന്നും മരിച്ച യുവാവ് പെട്രോള്‍ കാനുമായി വീടിനുള്ളിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും അങ്കമാലി പൊലീസ് പറഞ്ഞു. … Read More

ഡിസ്‌ക്കൗണ്ട് റേറ്റില്‍ ഷെയര്‍-കടന്നപ്പള്ളി സ്വദേശിയുടെ 17 ലക്ഷം തട്ടിയെടുത്തു.

പരിയാരം: പ്രൊഫസര്‍ റോബര്‍ട്ട് പണി കൊടുത്തു, കടന്നപ്പള്ളി സ്വദേശിയുടെ 17 ലക്ഷം തട്ടിയെടുത്തതിന് രണ്ടുപേര്‍ക്കെതിരെ കേസ്. ഡിസ്‌ക്കൗണ്ട് റേറ്റില്‍ ഷെയര്‍ കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് കടന്നപ്പള്ളി ചെറുവിച്ചേരിയിലെ പുതിയവീട്ടില്‍ പി.വി.സന്തോഷ്‌കുമാറിനെ(43) രണ്ടംഗസംഘം വഞ്ചിച്ചത്. പ്രൊഫസര്‍ റോബര്‍ട്ട് പ്രോഫിറ്റ് 619 എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ … Read More

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട്-ഒമ്പത് വളവുകള്‍ക്കിടയില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. കാറില്‍നിന്നും തീ ഉയരുന്നത് കണ്ട് ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. കല്‍പറ്റയില്‍നിന്നും അഗ്നിശമന സേനയെത്തി തീ … Read More

മുഴപ്പിലങ്ങാട്ടെ പി.ലോഹിതാക്ഷന്‍(74)നിര്യാതനായി.

മുഴപ്പിലങ്ങാട്: ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ റിട്ട. എസ്.ബി.ഐ കേഷ്യര്‍ പി.ലോഹിതാക്ഷന്‍ (74) നിര്യാതനായി. ഭാര്യ: പരേതയായ കെ.സുഭാഷിണി. മക്കള്‍: ബീന, ജീന (അസിസ്റ്റന്റ് സൂപ്രണ്ട്, തിരുവനന്തപുരം വനിതാ ജയില്‍). മരുമക്കള്‍: ഉല്ലാസന്‍ (കെ.എസ്.ഇ.ബി വളപട്ടണം), ഗണേശന്‍ (മാടായി കോ. ഓപ്പറേറ്റീവ് … Read More

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കുള്ള വഴി താറുമാറായി

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കുള്ള വഴി താറുമാറായി. ദേശീയപാതയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് കയറുന്ന വഴിയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണും കല്ലുകളും കൂട്ടിയിട്ടതിനാൽ മെഡിക്കൽ കോളേജ് കവാടത്തിലേക്ക് നടന്നു പോകാനാവാത്ത സ്ഥിതിയാണ്. വാഹനത്തിൽ വരുന്നവർക്ക് വലിയ പ്രശ്നങ്ങൾ നിലവിലില്ലെങ്കിലും … Read More

ഇന്ന് ച്ക്രവാതച്ചുഴി-കനത്ത മഴക്ക് സാധ്യത.

തിരുവനന്തപുരം: ന്യൂനമര്‍ദ്ദ പാത്തി, ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ … Read More

എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ നാളെ(ജൂലായ്-9) കീഴാറ്റൂര്‍ സന്ദര്‍ശിക്കും.

തളിപ്പറമ്പ്: എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നാളെ(ചൊവ്വ) രാവിലെ കീഴാറ്റൂര്‍ സന്ദര്‍ശിക്കും. ദേശീയപാത പ്രവൃത്തികളുടെ പുരോഗതി വിയിരുത്തുന്നതിന്റെ ഭാഗമായിട്ടാണ് രാവിലെ 10 ന് പ്രവൃത്തി നടക്കുന്ന കീഴാറ്റൂരിലെത്തുന്നത്. 10.30 ന് താലൂക്ക് ഓഫീസില്‍ വെച്ച് കുറുമാത്തൂരിലെ ഭൂപ്രശ്‌നം സംബന്ധിച്ച അവലോകനയോഗത്തില്‍ … Read More

ബൈക്കിനകത്ത് കുടുങ്ങിയ പാമ്പിനെ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: ബൈക്കിന്റെ ഹെഡ്ലാമ്പിനകത്ത് കുടുങ്ങിയ പെരുമ്പാമ്പിന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തി. തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപം മെയിന്‍ റോഡിലാണ് സംഭവം. അരിയിലെ മുട്ടുക്കാരന്‍ കുന്നുവന്‍ വളപ്പില്‍ റഷീദിന്റെ ബൈക്കിനകത്താണ് പാമ്പ് കയറിയത്. പകല്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത പള്‍സര്‍ ബൈക്ക് എടുക്കാനായി … Read More

ക്രിപ്‌റ്റോ കറന്‍സി ട്രേഡിംഗ്-പാണപ്പുഴ സ്വദേശിക്ക് 3,92,500 രൂപ നഷ്ടമായി.

പരിയാരം: ക്രിപ്‌റ്റോ കറന്‍സി ട്രേഡിംഗില്‍ കുടുങ്ങി യുവാവിനെ 3,92,500 രൂപ നഷ്ടപ്പെട്ടതായി പരാതി. പാണപ്പുഴയിലെ പാറക്കാട്ട്ചാലില്‍ പി.സി.സുധീഷിനാണ്(41) പണം നഷ്ടപ്പെട്ടത്. 2024 ഏപ്രില്‍ 7 മുതല്‍ ജൂലൈ 2 വരെയുള്ള ദിവസങ്ങളിലാണ് ഈസ്റ്റഅ ഡെല്‍ഹിയിലെ ഫൈനാന്‍സ് അക്കാദമി ഡയരക്ടര്‍ രാഹുല്‍ ശര്‍മ്മ … Read More