ചരക്ക് ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു.
ബംഗളൂരു: കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വരുകയായിരുന്ന ചരക്ക് ലോറി ബിടിതിക്ക് സമീപം നാനഹള്ളിയില്‍ ഡിവൈഡറില്‍ ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി എം.പി.മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ധീന്‍ (43) ഷംനാസ് (15) ഷംന (10) … Read More
