അതിര്‍ത്തി തര്‍ക്കം: മോഹനന് അടി ഷൈനിനെതിരെ കേസ്.
തളിപ്പറമ്പ്: അതിര്‍ത്തിതര്‍ക്കത്തില്‍ മധ്യവയസ്‌ക്കന് മര്‍ദ്ദനമേറ്റു. പറശിനിക്കടവ് കൈലാസ് ലോഡ്ജിന് സമീപത്തെ പുതിയ പുരയില്‍ വീട്ടില്‍ മോഹനനാണ്(68)പരിക്കേറ്റത്. സംഭവത്തില്‍ അയല്‍വാസി ഷൈനിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 20 ന് രാത്രി 8.30 നായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് … Read More
