കൃഷിഭൂമിക്ക് വേണ്ടി അധികാരസ്ഥാനങ്ങളോട് പോരാടിയ സുരേഷ് കീഴാറ്റൂര്‍ ഇപ്പോള്‍ പോരാടുന്നത് ജീവിതത്തോട്.

തളിപ്പറമ്പ്: കൃഷിക്ക് വേണ്ടിയും കൃഷിഭൂമിക്ക് വേണ്ടിയും അധികാരസ്ഥാനങ്ങളോട് പടവെട്ടിയ സുരേഷ് കീഴാറ്റൂര്‍ ഇപ്പോള്‍ പോരാടുന്നത് ജീവിതത്തോട്. പ്രകൃതി സ്‌നേഹികള്‍ക്ക് ഊര്‍ജം പകര്‍ന്ന വയല്‍ക്കിളി സമരത്തിന്റെ നായകന്‍ ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. വീറുറ്റ പോരാട്ടത്തിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച് കീഴാറ്റൂര്‍ വയല്‍ സംരക്ഷണത്തിനായി ജനങ്ങളെ … Read More

റെയില്‍വെ സ്‌റ്റേഷനില്‍ ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല.

കണ്ണൂര്‍: ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റെയില്‍വേ യാത്ര ദുരിതത്തിനും, കേന്ദ്ര ഗവണ്‍മെന്റിന്റെ നിയമന നിരോധനത്തിനും, ഉപരോധത്തിനും എതിരെ ഇന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യചങ്ങലയും യാത്രക്കാര്‍ക്ക് ലഘുലേഖകളുടെ … Read More

കര്‍ശന നടപടികളുമായി നഗരസഭ: അനധികൃത ബോര്‍ഡുകള്‍ നീക്കിത്തുടങ്ങി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ അനധികൃത ബോര്‍ഡുകള്‍ക്കെതിരെ നഗരസഭ നടപടികള്‍ കര്‍ശനമാക്കിയതോടെ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ തന്നെ അത് നീക്കം ചെയ്തു തുടങ്ങി. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു. ദേശീയപാതയിലെ ഡിവൈഡറുകളിലും നടപ്പാതകളിലും വരെ ബോര്‍ഡുകള്‍ സ്ഥാപിച്ചത് പൊതുജനങ്ങളുടെ … Read More

മോര്‍ച്ചറിയുടെ മരവിപ്പില്‍ നിന്ന് ജോണ്‍സണ്‍ മണ്ണിന്റെ നിത്യതയിലേക്ക്.

പരിയാരം: ഒരു മാസത്തോളം മോര്‍ച്ചറിയുടെ മരവിപ്പില്‍ കഴിഞ്ഞ ജോണ്‍സണ്‍ ഇനി മണ്ണില്‍ ലയിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8 ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്നും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത രോഗി രണ്ടു ദിവസം ചികില്‍സയില്‍ കഴിഞ്ഞ … Read More

ഇന്ന്(12-01-2024)വെള്ളി-തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി. മനോരോഗ വിഭാഗം, സര്‍ജറി, ദന്തല്‍. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജനറല്‍ ഒ.പി. ജീവിതശൈലിരോഗ ക്ലിനിക്ക്. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി, ഡയറ്റീഷ്യന്‍. സാന്ത്വനപരിചരണം ക്ലിനിക്ക്.

അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് നടന്‍ ശ്രീനിവാസന്‍

കൊച്ചി: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് നടന്‍ ശ്രീനിവാസന്‍. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷന്‍ കെ.എസ്.കെ മോഹന്‍, തപസ്യ സെക്രട്ടറിയും സിനിമ സീരിയല്‍ ആര്‍ട്ടിസ്റ്റുമായ ഷിബു തിലകന്‍ എന്നിവര്‍ ചേര്‍ന്നാണ് നടന് അക്ഷതം കൈമാറിയത്. നേരത്തെ … Read More

ഇന്ന്(11-01-2024)വ്യാഴം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍: മെഡിസിന്‍, കുട്ടികളുടെ വിഭാഗം, സര്‍ജറി. ഗൈനക്കോളജി, കണ്ണ് വിഭാഗം, ദന്തല്‍. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി, ഡയറ്റീഷ്യന്‍. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജനറല്‍ ഒ.പി. ജീവിതശൈലിരോഗ ക്ലിനിക്ക്.

അയോധ്യയിലേക്ക് കോണ്‍ഗ്രസ് ഇല്ല-ക്ഷണം നിരസിച്ചു.

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് നിരസിച്ചത്. ചടങ്ങ് ആര്‍എസ്എസ്-ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ … Read More

നരേന്ദ്രമോദി 16 നും 17 നും വീണ്ടും കേരളത്തില്‍-എറണാകുളത്ത് റോഡ്‌ഷോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നു. ജനുവരി 16, 17 തിയ്യതികളില്‍ നരേന്ദ്ര മോദി കേരളത്തില്‍ എത്തും. രണ്ടാം വരവില്‍ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദര്‍ശനം. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മോദി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കും. ജനുവരി 16 … Read More

ജയിലില്‍ പോകാന്‍ ഭയമായതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അസുഖമാണെന്ന് കള്ളം പറഞ്ഞതെന്ന് എം.വി ഗോവിന്ദന്‍

തളിപ്പറമ്പ്: ജയിലില്‍ പോകാനുള്ള ഭയം കാരണമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അസുഖമുണ്ടെന്ന് കള്ളം പറഞ്ഞതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ വെച്ച് കൊല്ലപ്പെട്ട രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിക്കുന്ന സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം … Read More