മദ്യം-മയക്കുമരുന്ന്–24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് തല സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറന്നു.

തളിപ്പറമ്പ്: ക്രിസ്തുമസ് പുതുവത്സരകാലയളവില്‍ മദ്യം മയക്കുമരുന്ന് പോലുള്ള ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതിനായി തളിപ്പറമ്പ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രികരിച്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ് കൃഷ്ണ .ബി കെ യുടെ നേതൃത്വത്തില്‍ 24 മണിക്കൂറും താലൂക്ക് തല സ്‌ട്രൈക്കിംങ്ങ്‌ ഫോഴ്‌സ് കണ്‍ട്രോള്‍ … Read More

മാവോയിസ്റ്റ് നേതാക്കളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാവശ്യം-കൃഷ്ണമൂര്‍ത്തിയേയും സാവിത്രിയേയും വീണ്ടും കോടതി മുമ്പാകെ ഹാജരാക്കി-

തലശ്ശേരി: കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇരുവരേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതി മുമ്പാകെ ഹരജി സമര്‍പ്പിച്ചതിനാല്‍ മാവോവാദിനേതാവ് ചിക്ക് മംഗളൂരിലെ ബി.ജെ.കൃഷ്ണമൂര്‍ത്തി എന്ന വിജയ് (47) യെയും സാവിത്രിയേയും ഇന്ന് വീണ്ടും പോലീസ് കനത്ത സുരക്ഷയില്‍ ഹാജരാക്കി. പ്രതികള്‍ക്കെതിരെ കണ്ണവം … Read More

ബാങ്ക് സെലക്ഷന്‍ കമ്മറ്റിയില്‍ നിന്നും കല്ലിങ്കീലിനെ നീക്കം ചെയ്തു-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് സെലക്ഷന്‍ കമ്മറ്റിയില്‍ നിന്നും കല്ലിങ്കീല്‍ പത്മനാഭനെ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബേങ്ക് ഭരണസമിതി യോഗത്തിലാണ് കല്ലിങ്കീലിനെ കമ്മറ്റിയില്‍ നിന്ന് നീക്കിയത്. പകരം ബാങ്ക് പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്‍ഖാദര്‍, കുഞ്ഞമ്മതോമസ് … Read More

കോണ്‍ഗ്രസ് വായനശാലക്ക് ലഭിച്ച ദേശീയപാത നഷ്ടപരിഹാര തുക തട്ടിയെടുക്കാന്‍ നീക്കം-

തളിപ്പറമ്പ്: ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത കോണ്‍ഗ്രസ് അധീനതയിലുള്ള ഭൂമിയുടെ നഷ്ടപരിഹാര തുക സ്വന്തം പേരിലാക്കി തട്ടിയെടുക്കാന്‍ ശ്രമം, സസ്‌പെന്‍ഷനില്‍ കഴിയുന്ന നേതാവിനെതിരെ ബൂത്ത് കമ്മറ്റികള്‍ യോഗം ചേര്‍ന്നു. പ്രിയദര്‍ശിനി ക്ലബ്ബിന്റെ പേരിലുള്ള 3 സെന്റ് ഭൂമിയില്‍ മുക്കാല്‍ സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. … Read More

ഇന്ന് വിവാഹം നടക്കാനിരുന്ന പോലീസുകാരന്‍ തൂങ്ങിമരിച്ചു-

ചീമേനി: ഇന്ന് വിവാഹ നടക്കാനിരുന്ന പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനും ചീമേനി ആലന്തറ സ്വദേശിയുമായ വിനീഷിനെയാണ്(29) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആത്മഹത്യയിലേക്ക് … Read More

ജീവകാരുണ്യ-വിദ്യാഭ്യാസപ്രവര്‍ത്തകന്‍ ഡോ.ഷാഹുല്‍ ഹമീദിന് അക്ഷരം പുരസ്‌കാരം

തളിപ്പറമ്പ്: അഖിലകേരള കലാസാഹിത്യ സാംസ്‌കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്‌കാരത്തിന് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് (ഡല്‍ഹി) നാഷണല്‍ വൈസ് ചെയര്‍മാനും എയറോസിസ് കോളേജ് എം.ഡി.യുമായ ഡോ. ഷാഹുല്‍ ഹമീദിനെ തിരഞ്ഞെടുത്തു. ഇരുപത്തയ്യായിരം രൂപയും ഫലകവും പ്രശസ്തി … Read More

കുറുമാത്തൂരില്‍ കോടികളുടെ ഭൂമി മറിച്ചുവില്‍ക്കാന്‍ വ്യാജരേഖ ചമച്ച സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ സബ്ബ് രജിസ്ട്രാർ അറസ്റ്റിൽ

തളിപ്പറമ്പ്: കുറുമാത്തൂരില്‍ കോടികളുടെ ഭൂമി മറിച്ചുവില്‍ക്കാന്‍ വ്യാജരേഖ ചമച്ച സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ സബ്ബ് രജിസ്ട്രാർ അറസ്റ്റിൽ. നേരത്തെ കൈക്കൂലിക്കേസില്‍ വിജിലൻസ് അറസ്റ്റ് ചെയ്ത ചിറക്കല്‍ പുഴാതിയിലെ പുത്തന്‍വീട്ടില്‍ വിനോദ്കുമാര്‍(52) ഇന്ന്‌ ഉച്ചയോടെ തളിപ്പറമ്പ് സി ഐ എ.വി.ദിനേശൻ അറസ്റ്റ് ചെയ്തത്. … Read More

പ്രമുഖരായ നാല് ഡോക്ടര്‍മാര്‍ രാജിവെച്ചുപോയി, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സാപ്രതിസന്ധി-

  കരിമ്പം.കെ.പി.രാജീവന്‍- പരിയാരം: പ്രമുഖ ഡോക്ടര്‍മാര്‍ രാജിവെച്ചുപോയി, പലരും രാജിക്കൊരുങ്ങുന്നതായി സൂചന. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ പ്രതിസന്ധിയിലാക്കിയാണ് പ്രമുഖരായ നാല് ഡോക്ടര്‍മാര്‍ രാജിവെച്ചുപോയിരിക്കുന്നത്. ഓര്‍ത്തോ വിഭാഗത്തിലെ ഡോ.ഷെരീഫ്, ഡോ.ഭട്ട്, ഗ്യാസ്‌ട്രോ വിഭാഗത്തിലെ ഡോ.സന്ദീപ്, നെഫ്രോളജിയിലെ ഡോ. ഇഖ്ബാല്‍ എന്നിവരാണ് രാജിവെച്ചത്. നേരത്തെ … Read More

രാഷ്ട്രീയം വേണ്ടാ വേണ്ട-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-പടിക്ക് പുറത്തുവെച്ചിട്ട് വന്നാല്‍മതിയെന്ന് പ്രിന്‍സിപ്പാള്‍

പരിയാരം: ഡ്യൂട്ടിസമയത്ത് രാഷ്ട്രീയം വേണ്ടെന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്ക് പ്രിന്‍സിപ്പാളിന്റെ കര്‍ശന നിര്‍ദ്ദേശം. രാ ഷ്ട്രീയ പ്രവര്‍ത്തനം പടിക്കുപുറത്ത് വെച്ചിട്ട് ഇങ്ങോട്ട് വന്നാല്‍ മതിയെന്നാണ് യൂണിയന്‍ നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഡ്യൂട്ടി സമയത്ത് സംഘടനാ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടിയെന്നും … Read More

ക്ഷേത്ര ഭണ്ഡാരം തുറന്ന് പണം എണ്ണിയതില്‍ ആക്ഷേപം–വിജിലന്‍സ് അന്വേഷണം തുടങ്ങി-

പഴയങ്ങാടി: ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സാന്നിധ്യമില്ലാതെ ക്ഷേത്ര ഭണ്ഡാരങ്ങള്‍ തുറന്ന് എണ്ണിയതില്‍ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. മാടായി ശ്രീ വടുകുന്ദ ശിവക്ഷേത്രത്തിലാണ് വിജിലന്‍സ് അന്വേഷണം. സെപ്റ്റംബര്‍ 18 ന് ഇവിടുത്തെ ഭണ്ഡാരങ്ങള്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സാന്നിധ്യത്തില്ലാതെ ചിറക്കല്‍ … Read More