കല്ലിങ്കീല്‍ ഹിജഡയെന്ന് സി.വി.ഗിരീശന്‍-വീട്ടില്‍പോയി പറയണമെന്ന് കല്ലിങ്കീല്‍-മോശപ്പെട്ട വാക്കുകള്‍ ആരും കൗണ്‍സിലില്‍ ഉപയോഗിക്കരുതെന്ന് ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി.
തളിപ്പറമ്പ്: വൈസ് ചെയർമാൻ ഹിജഡയെന്ന് പ്രതിപക്ഷ കൗൺസിലർ ആക്ഷേപിച്ചത് വിവാദമായി. ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗത്തിലാണ് സംഭവം. തകർന്നു കിടക്കുന്ന മാന്തം കുണ്ട് റോഡ് താൽക്കാലികമായി റിപ്പേർ ചെയ്ത് ഗതാഗതയോഗ്യമാക്കിയ വിഷയത്തിൽ നഗരസഭാ വൈസ് ചെയർമാന് അഭിവാദ്യങ്ങളർപ്പിച്ച് … Read More
