കടപുഴകി റോഡില്‍ വീണ മരത്തിലിടിച്ച് നാല് ഇരുചക്രവാഹന യാത്രികര്‍ക്ക് പരിക്കേറ്റു.

പെരിങ്ങോം: റോഡരികിലെ മരം കടപുഴകിവീണു, മരത്തിലിടിച്ച് നിരവധി ഇരുചക്രവാഹന യാത്രികര്‍ക്ക് പരിക്കേറ്റു. ചെറുപുഴ റോഡിലെ കുറുക്കൂട്ടി എന്ന സ്ഥലത്ത് റോഡരിലുള്ള മെയ് ഫ്‌ളവര്‍ മരമാണ് റോഡിലേക്ക് പൊട്ടിവീണത്. അര്‍ദ്ധരാത്രിയിലാണ് സംഭവം. മരം വീണുകിടക്കുന്നതറിയാതെ എത്തിയ ഇരുചക്രവാഹനയാത്രികര്‍ക്ക് വണ്ടി മരത്തിലിടിച്ചാണ് പരിക്കേറ്റത്. പരിക്കേറ്റ … Read More

സ്‌ക്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു- പയ്യന്നൂര്‍ സ്വദേശിയുടെ കാല്‍പാദം അറ്റുവീണു.

തളിപ്പറമ്പ്: സ്‌ക്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന്റെ കാല്‍പാദം അറ്റുവീണു. ഇന്നലെ രാത്രി ഒന്‍പതോടെ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ കരിമ്പം ടി.എന്‍.എച്ച് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. പയ്യന്നൂര്‍ പെരുമ്പയിലെ എ.എഫ്.സി ഫ്രൂട്ട്‌സില്‍ ജീവനക്കാരനായ കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയും ഇപ്പോള്‍ മുതിയലത്ത് താമസക്കാരനുമായ കിഴക്കേപുരയില്‍  … Read More

വാറ്റുചാരായം സഹിതം സാജുമാത്യു അറസ്റ്റിലായി.

ശ്രീകണ്ഠാപുരം: നാല് ലിറ്റര്‍ ചാരായം സഹിതം വാറ്റുകാരന്‍ അറസ്റ്റില്‍. കാഞ്ഞിരക്കൊല്ലി ചിറ്റാരിയിലെ പ്രധാന ചാരായം വില്പനക്കാരന്‍ ആക്കല്‍ വീട്ടില്‍ മാത്യുവിന്റെ മകന്‍ സാജു മാത്യു(50)ആണ് പിടിയിലായത്. ക്രിസ്തുമസ്-ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവിന്റെ … Read More

നവകേരള ബസിന്റെ കാര്യത്തില്‍ തീരുമാനമായി.

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപടിയായിരുന്ന നവകേരള സദസില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത ‘നവകേരള ബസിന്റെ’ ഭാവി തീരുമാനിച്ചു. ആദ്യം ബസ് തലസ്ഥാനത്തുള്‍പ്പെടെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. പിന്നീട് വാടകയ്ക്ക് നല്‍കും. വിവാഹം, വിനോദം, തീര്‍ഥാടനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നവകേരള ബസ് വാടകയ്ക്ക് … Read More

പഴയപാട്ടുകള്‍ കോര്‍ത്തിണക്കി സംഗീതസദ്യയൊരുക്കി ആയിപ്പുഴ പത്മനാഭന്‍

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ഇഷ്ടപ്പെട്ട പഴയ പാട്ടുകള്‍ കോര്‍ത്തിണക്കി സൂഹൃത്തുക്കളേയും നാട്ടുകാരെയും ക്ഷണിച്ച് സംഗീത സദ്യയൊരുക്കി ആയിപ്പുഴ പത്മനാഭന്‍. ഗുജറാത്ത് വോള്‍ട്ടാസ് കമ്പനിയിലെ റിട്ട. ഉദ്യോഗസ്ഥനായ ഇദ്ദേഹം നന്നെ ചെറുപ്പം തൊട്ടുതന്നെ സംഗീതാസ്വാദകനായിരുന്നു. പരിയാരം കുറ്റ്യേരി സ്വദേശിയായ പത്മനാഭന്‍ വര്‍ഷങ്ങളായി ബംഗളൂരുവിലാണ് താമസം. … Read More

പുതുച്ചേരി നിയമസഭാ സ്പീക്കര്‍ രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

തളിപ്പറമ്പ്: പുതുച്ചേരി നിയമസഭാ സ്പീക്കര്‍ ആര്‍.ശെല്‍വം തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മട്ടന്നൂരിലും മാഹിയിലും മുയ്യത്തും സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ സ്പീക്കര്‍ ഉച്ചക്ക് 11.45 മുതല്‍ 12.15 വരെ അരമണിക്കൂര്‍ നേരമാണ് ക്ഷേത്രത്തില്‍ ചെലവഴിച്ചത്. ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ചെങ്ങുനി … Read More

അഡ്വ.കെ.പ്രമോദ് ചെറുതാഴം ബേങ്ക് പ്രസിഡന്റ്.

പിലാത്തറ: ചെറുതാഴം സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടായി അഡ്വ. കെ.പ്രമോദിനെ തെരഞ്ഞെടുത്തു. പി.വി.ശാരദയൊണ് വൈസ് പ്രസിഡന്റ്. പി.ജിനേഷ്, കെ.വി.കരുണാകരന്‍, എം.വി.ബാലകൃഷ്ണന്‍, പി.രവീന്ദ്രന്‍, പി.പി.രതീശന്‍, കെ.വി.മൊയ്തീന്‍, പി.ശ്യാമള, ടി.പി.ജയന്‍, വി.പി.മോഹനന്‍, കെ.കെ.നാരായണന്‍, എം.ശാരദ എന്നിവരാണ് ഭരണ സമിതി അംഗങ്ങള്‍. മാടായി യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ … Read More

ശ്രദ്ധിക്കുക- കെ.സ്മാര്‍ട്ട് വരുേേേേന്ന–ഡിസംബര്‍ 27 മുതല്‍ 31 വരെ നഗരസഭാ സേവനങ്ങള്‍ തടസപ്പെടും.

തളിപ്പറമ്പ്: നഗരസഭയിലെ വിവിധ സേവനങ്ങള്‍ ഡിസംബര്‍ 27 മുതല്‍ 5 ദിവസത്തേക്ക് തടസപ്പെടും. തദ്ദേശ സ്വയംഭരണ വകുപ്പിലെ എല്ലാ സേവനങ്ങളും പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ K-Smart സോഫ്റ്റ് വെയര്‍ നഗരസഭയില്‍ വിന്യസിച്ച് ഭരണസംവിധാനം 2024 … Read More

റൂറല്‍ ജില്ലാ സ്റ്റുഡന്റ് പോലീസ് ക്യാമ്പ് ഡിസംബര്‍ 26 മുതല്‍ 30 വരെ ചെറുതാഴത്ത്.

പിലാത്തറ: സ്റ്റുഡന്റ് പോലീസ് കാഡറ്റ് ജില്ലാതല സഹവാസ ക്യാമ്പ്-ഫോമോ-23, ഈ മാസം 26 മുതല്‍ 30 വരെ ചെറുതാഴം ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കുമെന്ന് എസ്.പി.സി അഡീ.ജില്ലാ നോഡല്‍ ഓഫീസര്‍ കെ.പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26 ന് വൈകുന്നേരം 3.30 … Read More

തളിപ്പറമ്പിനെ ഞെട്ടിച്ച് യു.ഡി.എഫ് വിചാരണ സദസില്‍ വന്‍ ജനപങ്കാളിത്തം

തളിപ്പറമ്പ്: തളിപ്പറമ്പിനെ ഞെട്ടിച്ച് യു.ഡി.എഫ് വിചാരണ സദസില്‍ വന്‍ ജനപങ്കാളിത്തം. ഇന്നലെ വൈകുന്നേരം സംസ്ഥാനപാതയോരത്ത് മദ്രസക്ക് സമീപത്തെ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഒ.പി.ഇബ്രാഹിംകുട്ടിയുടെ അദ്ധ്യക്ഷതയില്‍ രമേശ് ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് … Read More