ജി.രാമനാഥന്‍ ഡിസംബര്‍-30 ന് തളിപ്പറമ്പില്‍.
തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ 70-ാമത് കച്ചേരിക്കായി പ്രശസ്ത സാക്സോഫോണ്‍ വിദ്വാന്‍ ജി.രാമനാഥന്‍ എത്തുന്നു. വിഖ്യാത സാക്‌സഫോണ്‍ വാദകന്‍ കദ്രി ഗോപാല്‍നാഥിന്റെ മുതിര്‍ന്ന ശിഷ്യന്‍ കൂടിയാണ് ജി.രാമനാഥന്‍. വയലിന്‍, മൃദംഗം, ഗഞ്ചിറ എന്നിവയും പരിശീലനം നേടിയിട്ടുണ്ട്. ഇളയരാജയുടെ ട്രൂപ്പിന്റെ ഭാഗമാണ്. തമിഴ് ചിത്രത്തിനും … Read More
