ഒന്നരവയസുകാരന്‍ മുറിയില്‍ കുടുങ്ങി. തൃക്കരിപ്പൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തൃക്കരിപ്പൂര്‍: അബദ്ധത്തില്‍ മുറിയില്‍ കുടുങ്ങിയ ഒന്നരവയസുകാരനെ തൃക്കരിപ്പൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം ആറരയോടെ തൃക്കരിപ്പൂര്‍ തലിച്ചാലത്തായിരുന്നു സംഭവം. അബ്ദുല്‍റഹ്‌മാന്‍-ആയിഷ ദമ്പതികളുടെ ഒന്നരവയസുള്ള മകനാണ് മുറിയില്‍ കുടുങ്ങിയത്. റൂം അടച്ചപ്പോള്‍ അബദ്ധത്തില്‍ ലോക്കാവുകയായിരുന്നു. വീട്ടുകാര്‍ എത്ര ശ്രമിച്ചിട്ടും വാതില്‍ തുറക്കാനാവാതെ വനന്തോടെയാണ് … Read More

ജി.രാമനാഥന്റെ സാക്‌സഫോണ്‍ കച്ചേരി പെരുഞ്ചെല്ലൂരിന് മറക്കാനാവാത്ത അനുഭവമായി.

തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ 70-ാം കച്ചേരിയില്‍ ജി.രാമനാഥന്റെ സാക്‌സഫോണ്‍ കച്ചേരി സദസിന് മറക്കാനാവാത്ത അപൂര്‍വ്വ അനുഭവമായി മാറി. മുതിര്‍ന്ന സംഗീതജ്ഞന്‍ ടി.വി.ഗോപാലകൃഷ്ണന്റെ മകനും ശിഷ്യനുമായ ചെന്നൈയിലെ പ്രഗത്ഭനായ സാക്‌സോഫോണിസ്റ്റ് ജി.രാമനാഥന്‍ ഇന്ന് രാവിലെയാണ് നീലകണ്ഠ അബോഡില്‍ വെച്ച് പെരിഞ്ചല്ലൂര്‍ സഭയുടെ എഴുപതാമത്തെ … Read More

സുള്ളന്‍ സുരേഷിനേയും, കൂട്ടാളി ഷെയ്ക്ക് അബ്ദുള്ളയേയും കവര്‍ച്ച നടത്തിയ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു

പരിയാരം: ഒക്ടോബര്‍ 19നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ ഷക്കീര്‍-ഡോ ഫര്‍സീന ദമ്പതികളുടെ വീട്ടില്‍ വയോധികയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ അന്വേഷണ സംഘം കഴിഞ്ഞാഴ്ച പിടികൂടിയ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തലവന്‍ സുള്ളന്‍ സുരേഷിനേയും, കൂട്ടാളി ഷെയ്ക്ക് അബ്ദുള്ളയേയും കവര്‍ച്ച … Read More

പാംകോസ് ഇനി ബാങ്കിംഗ് മേഖലയിലേക്കും-ഉദ്ഘാടനം പുതുവര്‍ഷദിനത്തില്‍.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(പാംകോസ്) ബേങ്കിംഗ് പ്രവര്‍ത്ത ഉദ്ഘാടനം ജനുവരി 1 ന് ഉച്ചക്ക് ശേഷം 2 ന് അക്കാദമി ഓഫീസ് പരിസരത്ത് നടക്കുമെന്ന് സംഘം പ്രസിഡന്റ് പി.ആര്‍.ജിജേഷും സെക്രട്ടെറി രജീഷ് രാജനും അറിയിച്ചു. കഴിഞ്ഞ … Read More

ചികില്‍സ നല്‍കാന്‍ സാധിച്ചില്ല-മാവോയിസ്റ്റ് നേതാവ് കവിത മരിച്ചത് ചികില്‍സ ലഭിക്കാതെ ദയനീയമായി.

മാനന്തവാടി: മാവോയിസ്റ്റ് സംഘാംഗമായ വനിത പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശിലെ റായലസീമ സ്വദേശിനിയായ കവിത എന്ന ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. നവംബര്‍-13 ന് രാവിലെ 9.50 നാണ് തണ്ടര്‍ബോള്‍ട്ടിന്റെ ആക്രമത്തില്‍ കവിതക്ക് വെടിയേറ്റത്. സാധാരണ പരിക്കേറ്റ മാവോയിസ്റ്റുകളെ കോയമ്പത്തൂരിലോ തിരുനെല്‍വേലിയിലോ എത്തിച്ച് ചികില്‍സ … Read More

മോര്‍ഫിങ് വഴി നിര്‍മ്മിച്ച അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സച്ചിന്‍ ചന്ദ്രനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു

പരിയാരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോര്‍ഫിംഗ് ഉപയോഗിച്ച് നഗ്‌നചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയും ചെയ്തതിന് യുവാവ് അറസ്റ്റില്‍. പരിയാരം ശ്രീസ്ഥ റോഡിലെ സച്ചിന്‍ ചന്ദ്രന്‍ (25)നെയാണ് പരിയാരം എസ്എച്ച്ഒ പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പഴയങ്ങാടി … Read More

കാരുണ്യത്തിന്റെ ഹരിതകാന്തി-ഹരിത രമേശന് കേരളകൗമുദിയുടെ ആദരവ്.

പയ്യന്നൂര്‍: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിതരമേശന് കേരളകൗമുദി ബിസിനസ് കോണ്‍ക്ലേവില്‍ ആദരവ്. ബിസിനസിനോടൊപ്പം പൊതു സാമൂഹ്യ പ്രവര്‍ത്തനരംഗത്തും ജീവകാരുണ്യ മേഖലയിലും കാണിക്കുന്ന മികവ് പരിഗണിച്ചാണ് ഇന്ന് വൈകുന്നേരം പയ്യന്നൂര്‍ ഒ.പി.എം ഇന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആദരിച്ചത്. മുന്‍മന്ത്രി കെ.കെ.ശൈലജടീച്ചര്‍ എം.എല്‍.എ പൊന്നാടയണിച്ച് … Read More

സംസ്ഥാനപാതയിലെ അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഓവുചാല്‍ കയ്യേറി അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തത് പൊളിച്ചുനീക്കിത്തുടങ്ങി. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് ഓവുചാലിന് മുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടകരമായ വിധത്തില്‍ കോണ്‍ക്രീറ്റ് ചെയ്തത്. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് പൊതുമരാമത്ത് … Read More

റൂറല്‍ പോലീസ് എസ്.പി.സി സഹവാസക്യാമ്പ് ആരംഭിച്ചു.

പിലാത്തറ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കണ്ണൂര്‍ റൂറല്‍ ജില്ല സഹവാസ ക്യാമ്പ് -ഫോമോ- 23 ചെറുതാഴം ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ആരംഭിച്ചു. റൂറല്‍ ജില്ല പോലീസ് മേധാവി എം. ഹേമലത ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.പി.ഷിജു അധ്യക്ഷത … Read More

മാഹിമദ്യവുമായി കെ.പി.റിയാസ് അറസ്റ്റില്‍.

ശ്രീകണ്ഠാപുരം: ഇരിക്കൂര്‍ ടൗണിലെ പ്രധാന മാഹിമദ്യ വില്‍പ്പനക്കാരനായ യുവാവ് അഞ്ച് ലിറ്റര്‍ പുതുച്ചേരി മദ്യം സഹിതം എക്‌സൈസ് കസ്റ്റഡിയില്‍. ക്രിസ്തുമസ്-ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.സി. വാസുദേവന്റെ നേതൃത്വത്തില്‍ മാമാനം, പെരുവളത്ത്പറമ്പ്, ഇരിക്കൂര്‍ … Read More