Category: വാർത്തകൾ
പയ്യന്നൂര്‍ സൗഹൃദവേദി പുരസ്ക്കാരം സി.വി.ബാലകൃഷ്ണനും എം.ടി.അന്നൂരിനും സജേഷ് കൃഷ്ണനും.
പയ്യന്നൂര്‍: പയ്യന്നൂര്‍ സൗഹൃദവേദി ദുബായ്, ഷാര്‍ജ ആന്റ് നോര്‍ത്തേണ്‍ എമിറേറ്റ്സ് സംഘടിപ്പിക്കുന്ന ആറാമത് ജി.ഇ. സുധാകരന് സ്മാരക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളസാഹിത്യ മേഖലയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് പ്രശസ്ത എഴുത്തുകാരന് സി.വി.ബാലകൃഷ്ണന് സാഹിത്യപുരസ്കാരവും നാടകലോകത്തെ അമൂല്യസംഭാവനകള്‍ക്ക് എം.ടി.അന്നൂരിന് നാടകപുരസ്കാരവും ശാരീരിക … Read More
പരസ്പരം ചിത്രപ്രദര്‍ശനം 25 മുതല്‍ 30 വരെ പയ്യന്നൂരില്‍
പയ്യന്നൂര്‍: കേരള ലളിതകലാ അക്കാദമിയുടെ പയ്യന്നൂര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഡിസംബര്‍ 25 മുതല്‍ 30 വരെ നടക്കുന്ന മനോജ്മാത്രാടന്റെ ചിത്രപ്രദര്‍ശനം -പരസ്പരം- ഉദ്ഘാടനം ടി.ഐ.മധുസൂതനന് എം.എല്‍.എ നിര്‍വ്വഹിക്കും. ഡിസംബര്‍ 25 ന് വ്യാഴാഴ്ച രാവിലെ 10.30-ന് ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് നടക്കുന്ന … Read More
കടബാധ്യത ഒഴിവാക്കാന്‍ സമ്മാനക്കൂപ്പണുകള്‍ അച്ചടിച്ച് വില്‍പ്പന നടത്തിയ പ്രവാസി അറസ്റ്റില്‍.
കണ്ണൂര്‍: കടബാധ്യത ഒഴിവാക്കാന്‍ സമ്മാനക്കൂപ്പണുകള്‍ അച്ചടിച്ച് വില്‍പ്പന നടത്തിയ പ്രവാസി അറസ്റ്റില്‍. അടയ്ക്കാത്തോട് കാട്ടുപാലത്ത് ബെന്നി തോമസി(67)നെ ലോട്ടറി വകുപ്പിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. 1500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3300 സ്ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് … Read More
കണ്ണൂരില്‍ എക്സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. 4.780 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍.
കണ്ണൂര്‍: കണ്ണൂരില്‍ എക്സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. 4.780 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.അബ്ദുള്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍, … Read More
കിഡ്നി മാഫിയയുടെ വലയില്‍ കുടുങ്ങി-രണ്ട് ലക്ഷം നഷ്ടപ്പെട്ടു-സംഭവം ധര്‍മ്മശാലയില്‍
തളിപ്പറമ്പ്: വൃക്കദാദാവിനെ കണ്ടെത്തി നല്‍കാം എന്ന് വിശ്വസിപ്പിച്ച് 2 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ആറളം കീഴ്പ്പള്ളി വെങ്ങാശേരി വീട്ടില്‍ വി.എം.നൗഫല്‍ എന്ന സത്താറിന്റെ(50)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പറശിനിക്കടവ് കുഴിച്ചാല്‍ സ്നേക്ക് പാര്ക്കിന് സമീപത്തെ കൃഷ്ണംവീട്ടില്‍ കെ.സുപ്രഭയുടെ(50)പരാതിയാണ് … Read More
യാത്രാവേളയില്‍ വൃത്തിയുള്ള ശുചിമുറി കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് ഇനി പരിഹാരം
തിരുവനന്തപുരം: യാത്രാവേളയില്‍ വൃത്തിയുള്ള ശുചിമുറി കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് ഇനി പരിഹാരം. തദ്ദേശ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന് സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമായി. ചൊവ്വാഴ്ച പകല്‍ മൂന്നിന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ മന്ത്രി എം … Read More
തിരുവനന്തപുരത്ത് എല്‍.ഡി.എഫും യു.ഡി.എഫും മല്‍സരിക്കും.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായ തിരുവനന്തപുരം കോര്പറേഷന് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്ത്. പുന്നയ്ക്കാമുകളില്‍ നിന്നുള്ള കൗണ്‍സിലറായ പി.ആര്. ശിവജിയെ ആണ് സിപിഎം മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. മത്സരത്തില്‍ നിന്ന് വിട്ടുനിന്നാല്‍ രാഷ്ട്രീയമായി … Read More
ഒരു ദമ്പതികള്‍ക്ക് കുറഞ്ഞത് മൂന്ന് കുട്ടികള്‍ വേണം-ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്
കൊല്‍ക്കത്ത: 19 മുതല്‍ 25 വരെയുള്ള പ്രായത്തില്‍ വിവാഹം നടക്കുകയും മൂന്ന് കുട്ടികള്‍ ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യം നന്നായിരിക്കുമെന്ന് ആര്.എസ്.എസ് സര് സംഘ ചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മതപരമ്പര്യങ്ങളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് … Read More
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്ഹാളില്‍ നടന്ന ചടങ്ങില്‍ റിട്ടേണിംഗ് ഓഫീസര്‍ മുതിര്‍ന്ന അംഗം പി.കെ.കുഞ്ഞിരാമന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കുഞ്ഞിരാമന് മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് നമ്പര്‍ ക്രമത്തിലായിരുന്നു അംഗങ്ങളെ … Read More
