തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം ഭക്തജനങ്ങളുടെ യോഗം നാളെ

തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ജനുവരി മാസത്തില്‍ നടക്കാനിരിക്കുന്ന പൊങ്കാല മഹോല്‍സവത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ നാളെ ഞായറാഴ്ച (21.12.25) രാവിലെ 10 മണിക്ക് ഒരു യോഗം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അന്നേദിവസം എല്ലാ ഭക്തജനങ്ങളും സമയത്ത് തന്നെ സന്നിഹിതരാകണമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ … Read More

ജെസി ഷിജി വട്ടക്കാട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവും.

തളിപ്പറമ്പ്; ജെസി ഷിജി വട്ടക്കാട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവും. ഇത് സംബന്ധിച്ച് യു.ഡി.എഫില്‍ ധാരണയായി. തേര്‍ത്തല്ലിയില്‍ നിന്ന് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ച ജെസി കാപ്പിമല വിജയഗിരി സ്വദേശിനിയാണ്. 2015 ല്‍ തേര്‍ത്തല്ലിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു. … Read More

കൈതപ്രത്ത് മോഷണം-സ്വര്‍ണവളകളും നവരത്‌നമോതിരവും കവര്‍ന്നു.

പരിയാരം: ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ വളകളും നവരത്‌ന മോതിരവും മോഷ്ടിച്ചതായി പരാതി. കൈതപ്രത്തെ തെക്കെ കണ്ണപുരം ഇല്ലത്തെ ദേവികയുടെ പരാതിയിലാണ് കേസ്. നവംബര്‍ 30 ന് രാത്രി 9.30 നും ഡിസംബര്‍ 1 ന് രാവിലെ 11.30 നും … Read More

ഫൗണ്ട്ലിംഗ് ഹോമിൽ ഏൽപ്പിച്ച കുട്ടിയെ പിതാവ് തട്ടിക്കൊണ്ടുപോയതായി പരാതി

തളിപ്പറമ്പ്: ചൈൽഡ് വെൽഫേർ കമ്മറ്റി പട്ടുവം ദീന സേവന സഭ ഫൗണ്ട്ലിംഗ് ഹോമിൽ ഏൽപ്പിച്ച കുട്ടിയെ പിതാവ് തട്ടിക്കൊണ്ടുപോയതായി പരാതി, കുട്ടിയെ പോലീസ് പിതാവിൻ്റെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തി. ഇന്നലെ വൈകുന്നേരം 3.50 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസർഗോഡ് … Read More

വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ പാര്‍ലമെന്റ് പാസ്സാക്കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ പാര്‍ലമെന്റ് പാസ്സാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാജ്യസഭയും ബില്‍ പാസ്സാക്കുകയായിരുന്നു. മഹാത്മാഗാന്ധിയുടെ പേരിലുള്ള പഴയ ബില്‍ ഒഴിവാക്കിയതില്‍ … Read More

കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി.

തളിപ്പറമ്പ്: കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. പട്ടുവം വെള്ളിക്കീല്‍ റേഷന്‍ കടക്ക് സമീപത്തെ കരിക്കന്‍ വീട്ടില്‍ കണ്ണന്റെ(85) മൃതദേഹമാണ് ഇന്ന് വൈകുന്നേരത്തോടെ വീടിന് സമീപത്ത് വെച്ച് കണ്ടെത്തിയത്. 13 ന് രാവിലെ എട്ടരക്ക് മകന്‍ രമേശന്റെ വീട്ടില്‍ നിന്നും കാണാതായ കണ്ണനെ … Read More

സ്വന്തം വാഹനവുമായി തളിപ്പറമ്പിലെത്തിയാല്‍ പണികിട്ടും.

തളിപ്പറമ്പ്: സ്വന്തം വാഹനവുമായി തളിപ്പറമ്പ് പട്ടണത്തിലേക്ക് എത്തിച്ചേരുന്ന സാധാരണക്കാര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഓട്ടോറിക്ഷയിലോ കാറിലോ ജീപ്പിലോ ഇവിടെ എത്തി കുറച്ച് സാധനങ്ങള്‍ വാങ്ങിക്കാം എന്ന് വെച്ചാല്‍ വാഹനം നിര്‍ത്താന്‍ സ്ഥലം ഇല്ല എന്ന കാരണത്താല്‍ തളിപ്പറമ്പ് … Read More

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി ബി ജി റാം ജി ബി്ല്ലില്‍ ഇന്ന് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍)) ബില്ലില്‍ പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. ബില്ലിന്‍മേല്‍ ലോക്സഭയില്‍ ഇന്നലെ ചര്‍ച്ച … Read More

എം.ആര്‍.അജിത്കുമാറിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്-പോലീസ് കേസെടുത്തു.

തിരുവനന്തപുരം: മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും സംസ്ഥാന എക്‌സൈസ് കമ്മീഷണറുമായ എം.ആര്‍.അജിത്കുമാറിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചതിന് കേസ്. യൂണിഫോമിലുള്ള ഫോട്ടോ വെച്ചാണ് ഫേസ് ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചത്. അജിത് കുമാറിന്റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. … Read More

മദ്യലഹരിയില്‍ സ്‌ക്കൂട്ടറോടിച്ച് യാത്രക്കാരെ ഇടിച്ചുവീഴ്ത്തി- സത്യാനന്ദിന്റെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മദ്യലഹരിയില്‍ സ്‌ക്കൂട്ടര്‍ ഓടിച്ച് രണ്ട് സ്ത്രീകളേയും ഒരു കുട്ടിയേയും ഇടിച്ചു വീഴ്ത്തിയ സംഭവത്തില്‍ മധ്യവയസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു. പട്ടുവം പടിഞ്ഞാറേച്ചാലിലെ കരയപ്പാത്ത് വീട്ടില്‍ സത്യാനന്ദിന്റെ(57)പേരിലാണ് കേസ്. ഇന്നലെ രാത്രി(ഡിസംബര്‍-17) 7.10-നാണ് സംഭവം. പട്ടുവം ഇടമുട്ട് ഹരിജന്‍ സ്‌ക്കൂളിന് മുന്‍വശത്തെ … Read More