പാണപ്പുഴ കച്ചേരിക്കടവിൽ അടുക്കളയിൽ ഉണങ്ങാൻ ഇട്ടിരുന്ന റബ്ബർ ഷീറ്റിന് തീ പിടിച്ചതിനെ തുടർന്ന് വീടിന് തീപ്പിടിച്ചു
അടുക്കളഭാഗവും ഫ്രിഡ്ജ് അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും, വയറിംഗും പൂർണ്ണമായും കത്തിനശിച്ചു. പാണപ്പുഴ: പാണപ്പുഴ കച്ചേരിക്കടവിൽ വീടിന് തീപ്പിടിച്ചു. ഇ മീനാക്ഷിയുടെ വീടിനാണ് തീപ്പിടിച്ചത്. റബർ ടാപ്പിങ്ങ് തൊഴിലാളിയായ മിനി സുധിഷും മകനുമാണ് വാടകയ്ക്ക് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇന്ന് (ബുധനാഴ്ച) … Read More
