ഭണ്ഡാര മോഷ്ടാവിനെ സംരക്ഷിക്കാനുള്ള ബാധ്യത സി.പി.എം ഏറ്റെടുക്കുന്നത് എന്തിനെന്ന് എ.പി.ഗംഗാധരന്‍.
തളിപ്പറമ്പ്: ഭണ്ഡാര മോഷണം നടത്തിയതിന് ക്ഷേത്ര ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതിന് പ്രതികാരമായി എക്‌സിക്യുട്ടീവ് ഓഫീസറെ സ്ഥലം മാറ്റിയ ദേവസ്വം ബോര്‍ഡ് നടപടി ക്ഷേത്ര ഭണ്ഡാരത്തില്‍ കാണിക്ക അര്‍പ്പിക്കുന്ന ഭക്തരോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് ബി.ജെ.പി ജില്ലാ ജന.സെക്രട്ടറി എ.പി.ഗംഗാധരന്‍ ആരോപിച്ചു. തങ്ങളുടെ ഇംഗിതത്തിനൊത്ത് … Read More
