അഴീക്കൽ സ്വദേശിയായ വയോധികനെ മർദ്ദിച്ച 4 യുവാക്കളെ വളപട്ടണം പൊലിസ് പിടികൂടി.
വളപട്ടണം :അഴീക്കലിൽ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അഴീക്കൽ സ്വദേശിയായ വയോധികനെ മർദ്ദിച്ച 4 യുവാക്കളെ വളപട്ടണം പൊലിസ് പിടികൂടി. അഴീക്കോട് സ്വദേശിയായ സി.കെജിഷ്ണു സ(18), അഴീക്കോട് പള്ളിക്കുന്നുംപുറം സ്വദേശി പി.കെഅമിത് (18), അഴീക്കോട് മൂന്നു നിരത്ത്സ്വദേശി കെആദിത് (18), … Read More
