കുളിരുകോരുന്ന പാട്ടുകളുടെ 36 വര്‍ഷം-അനുരാഗി-@36.

ഒന്‍പത് വര്‍ഷത്തെ പിണക്കത്തിന് ശേഷം ഐ.വി.ശശിയും ആലപ്പി ഷെരീഫും ഒത്തുചേര്‍ന്ന സിനിമയാണ് 1988 നവംബര്‍-12 ന് 36 വര്‍ഷംമുമ്പ് റിലീസ് ചെയ്ത അനുരാഗി എന്ന സിനിമ. ചെറുപുഷ്പം ഫിലിംസിന്റെ ബാനറില്‍ ജോസ്‌കുട്ടി നിര്‍മ്മിച്ച സിനിമയില്‍ മോഹന്‍ലാല്‍, സോമന്‍, ഉര്‍വ്വശി, സരിത, പപ്പു, … Read More

ചാള്‍സ് അയ്യമ്പിള്ളിയുടെ ചക്രവര്‍ത്തിനി @ 47.

ചാള്‍സ് അയ്യമ്പിള്ളി സംവിധാനം ചെയ്ത് 1977 നവംബര്‍-10 ന് റിലീസ് ചെയ്ത സിനിമയാണ് ചക്രവര്‍ത്തിനി. സിനിമ റിലീസായിട്ട് ഇന്നേക്ക് 47 വര്‍ഷം തികയുന്നു. വിന്‍സെന്റ്, എം.ജി.സോമന്‍, കെ.പി.ഉമ്മര്‍, അടൂര്‍ഭാസി, ബഹദൂര്‍, ആലുംമൂടന്‍, സുകുമാരി, സുമിത്ര, ജയകുമാരി, സോഫിയ, മല്ലികസുകുമാരന്‍ എന്നിവരാണ് പ്രധാന … Read More

പി.പി.ഗോവിന്ദന്റെ സന്ധ്യാരാഗം- ഇന്ന് 45 വര്‍ഷം

വടക്കേ മലബാര്‍ മേഖലയില്‍ നിന്നും ആദ്യമായി പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച് സ്വര്‍ണ്ണമെഡലോടെ തിരക്കഥയിലും സംവിധാനത്തിലും വിജയം നേടിയ പിലാത്തറ മണ്ടൂര്‍ സ്വദേശി പി.പി.ഗോവിന്ദന്‍ ചെയ്ത  ഫീച്ചര്‍ സിനിമയാണ് സന്ധ്യാരാഗം. 1977 ല്‍ സരിത, 1979 ല്‍ ഹൃദയത്തില്‍ നീമാത്രം എന്നീ … Read More

ഞാന്‍ ഞാന്‍ മാത്രം. @-46.

     മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫ് നിര്‍മ്മിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത സിനിമയാണ് ഞാന്‍ ഞാന്‍ മാത്രം. മധു, സോമന്‍, ജോസ്, ജയഭങാരതി, സീമ, ബഹദൂര്‍, ശങ്കരാടി, പപ്പു, ഗോവിന്ദന്‍കുട്ടി, സുമിത്ര, ആറന്‍മുള പൊന്നമ്മ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ജോണ്‍പോളിന്റെ കഥക്ക് തോപ്പില്‍ഭാസിയാണ് … Read More

കണ്ണൂരുകാരുടെ ആദ്യത്തെ സിനിമ നിര്‍മ്മാണ സംരംഭം പെങ്ങള്‍ @ 56.

ഉദയയും നീലയും ഉള്‍പ്പെടെ തേക്കന്‍ കേരളത്തില്‍ സജീവമായ സിനിമാ നിര്‍മ്മാണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് കണ്ണൂരിലെ ആദ്യത്തെ സിനിമ നിര്‍മ്മാണ കൂട്ടായ്മ 1957 ല്‍ രൂപീകരിക്കപ്പെട്ടത്. കണ്ണൂര്‍ സ്വദേശികളായ മൂന്നുപേര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയാണ് പെങ്ങള്‍. റെനോന്‍ഡ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ … Read More

ചോരമണമുള്ള ബോഗയിന്‍വില്ല-ഒരു വ്യത്യസ്ത ദൃശ്യാനുഭവം.

             കോട്ടയം പുഷ്പനാഥിന് ശേഷം മലയാള കുറ്റാന്വേഷണ നോവല്‍ശാഖയിലെ പുതിയ കാലത്തിന്റെ അവതാരമാണ് ലാജോ ജോസ്. പ്രസിദ്ധീകരിക്കപ്പെട്ട ആറ് നോവലുകളും വായനക്കാരെ വിഭ്രാത്മകതയുടെ ലോകത്തെത്തിച്ചു. 2019 ല്‍ എഴുതിയ റൂത്തിന്റെ ലോകം എന്ന നോവലിനെ ആസ്പദമാക്കി അമല്‍ നീരദ് സംവിധാനം … Read More

കണ്ട് ഞെട്ടേണ്ട സിനിമ-കിഷ്‌ക്കിന്ധാ കാണ്ഡം-

      സ്‌ക്രീനില്‍ നോക്കി ശ്വാസമടക്കിപ്പിടിച്ചിരിക്കുക, സിനിമ തീര്‍ന്ന് ദിവസങ്ങളോളം അതിവെ കഥാപാത്രങ്ങള്‍ മനസില്‍ നിന്ന് മായാതെ നില്‍ക്കുക എന്നീ അനുഭവങ്ങള്‍ ഉണ്ടായാല്‍ ഒരു സിനിമ മികച്ചതെന്ന് പറയാമെന്നാണ് എന്റെ അഭിപ്രായം. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌ക്കിന്ധാ കാണ്ഡം എന്ന … Read More

ഏഴുസുന്ദരരാത്രികള്‍ പിറന്നിട്ട് ഇന്നേക്ക് 57 വര്‍ഷം

          തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകം അശ്വമേധം ചലച്ചിത്രമായി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 57 വര്‍ഷം പിന്നീടുന്നു. എ.വിന്‍സന്റ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സത്യന്‍, പ്രേംനസീര്‍, മധു, ഷീല, ഇന്ദിരാ തമ്പി, സുകുമാരി, പി.ജെ.ആന്റണി, അടൂര്‍ ഭാസി, ബഹദൂര്‍, കാമ്പിശ്ശേരി … Read More

വിഷഭൂമിയില്‍ മയങ്ങിയ അസ്തി-കണ്‍മണി ബാബുവിന്റെ അവസാന സിനിമ.

      ചെമ്മീന്‍ എന്ന നിത്യഹരിത സിനിമക്ക് ശേഷം കണ്‍മണി ഫിലിംസിന്റെ ബാനറില്‍ ബാബു സേട്ട് നിര്‍മ്മിച്ച അവസാനത്തെ സിനിമയാണ് അസ്തി. തോമസ് തോമസിന്റെ ടാഗോര്‍ അവാര്‍ഡ് നേടിയ വിഷഭൂമിയില്‍ മയങ്ങുന്നവര്‍ എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് … Read More

മോഹന്‍-46 വര്‍ഷം കൊണ്ട് സംവിധാനം ചെയ്തത് കാലം കയ്യൊപ്പ് ചാര്‍ത്തിയ 23 സിനിമകള്‍.

കരിമ്പം.കെ.പി.രാജീവന്‍. സ്വവര്‍ഗാനുരാഗികളുടെ ജീവിതം വിഷയമാക്കി ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ട ആദ്യത്തെ നോവലായ രണ്ടു പെണ്‍കുട്ടികള്‍ ചലച്ചിത്രമാക്കിക്കൊണ്ടാണ് 1978 ല്‍ മോഹന്‍ എന്ന സംവിധായകന്റെ തുടക്കം. രണ്ടുപെണ്‍കുട്ടികള്‍ തമ്മിലുള്ള ഊഷ്മള സ്‌നേഹത്തിന്റെ വികാരവിക്ഷുബ്ധത ആവാഹിച്ച രചന. ഇഴപിരിയാനാഗ്രഹിക്കാത്ത മട്ടില്‍ പരസ്പരം പ്രണയിച്ച സതീര്‍ത്ഥ്യരുടെ ഹൃദയവികാരങ്ങള്‍ … Read More