വീടിന് മുന്നിലെ റോഡില്‍ തലകറങ്ങി വീണ മധ്യവയസ്‌ക്കന്‍ മരിച്ചു.

പരിയാരം: വീടിന് മുന്നില്‍ തലകറങ്ങി വീണ മധ്യവയസ്‌ക്കന്‍ മരിച്ചു.

ഏഴിലോട് ചക്ലിയ കോളനിയിലെ മീത്തലെ പുരയില്‍ വീട്ടില്‍ എം.പി.ഗണേശനാണ്(48)മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം.

ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

ഭാര്യ: ഉഷ.

മക്കള്‍: വിനീഷ്, ഗ്രീഷ്മ.

ശവസംസ്‌ക്കാരം നാളെ(ഒക്ടോബര്‍-17)
ഉച്ചക്ക് 12 ന് അറത്തിപ്പറമ്പ് സമുദായ ശ്മശാനത്തില്‍.