മുയ്യത്ത് യുവാവ് തൂങ്ങിമരിച്ച നിലയില്‍.

തളിപ്പറമ്പ്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മുയ്യത്തെ മീത്തലെ വീട്ടില്‍ എം.വി.റിജില്‍(33)ആണ് മരിച്ചത്.

ചന്ദ്രന്‍-ജാനകി ദമ്പതികളുടെ മകനാണ്.

ഇന്ന് രാവിലെ 11.30 നആണ് വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

സഹോദരി: റീജ.

റിജില്‍ വിഷാദരോഗത്തിന് ചികില്‍സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.