പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

പെരിങ്ങോം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ചു.

മാത്തില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ചൂരലിലെ പുഴക്കല്‍ മുസ്തഫ-റഷീദ ദമ്പതികളുടെ മകന്‍ മുസഫിര്‍(16)ആണ് മരിച്ചത്.

സഹോദരന്‍: മുബഷീര്‍. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.