Skip to content
തളിപ്പറമ്പ്: തളിപ്പറമ്പ് അല്‍ഭുതങ്ങളുടെ നഗരമായി മാറുന്നതായി ആരെങ്കിലും സംശയിച്ചാല്‍ അല്‍ഭുതപ്പെടേണ്ടതില്ല.
അന്താരാഷ്ട്ര പ്രശസ്തമായ രാജരാജേശ്വരക്ഷേത്രത്തില്‍ 19 ലക്ഷം രൂപയുടെ പ്രവേശനകവാടമാണ് സ്ഥാപിച്ചിരിക്കുന്നത്.
30 ലക്ഷം രൂപയുടെ ബസ് ഷെല്‍ട്ടര്‍, മൂന്ന് കോടിയുടെ നഗരസസൗന്ദര്യവല്ക്കരണം, എന്നിവയ്ക്ക് പുറമെയാണ് 19 ലക്ഷം രൂപയുടെ കവാടവും വന്നിരിക്കുന്നത്.
എം.വി.ഗോവിന്ദന് മാസ്റ്റര്‍ എം.എല്‍.എയാണ് ക്ഷേത്രകവാടത്തിനും 19 ലക്ഷം അനുവദിച്ചത്.