Skip to content
തളിപ്പറമ്പ്: അന്തര്‍ രാഷ്ടീയ ഹിന്ദു പരിഷത്ത്(AHP) കണ്ണൂര്‍ ജില്ല കാര്യക്കര്‍ത്താ ബൈഠക്ക്തളിപ്പറമ്പ് ഫുഡ് ഹൗസ് ഹാളില്‍ നടന്നു.
എ.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരിപാലോട് ഉദ്ഘാനം നിര്‍വ്വഹിച്ചു.
ഡോ ശാന്തി ധനഞ്ജയന്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന മീഡിയ കോ-ഓര്‍ഡിനേറ്റര്‍പി.കെ. ബൈജു, രാഷ്ട്രീയ ബജ്‌റംഗള്‍ സംസ്ഥാന സെക്രട്ടറി സന്തോഷ് പലാക്കാട് എന്നിവര്‍ പ്രസംഗിച്ചു.
എ.എച്ച്.പി ജില്ല ജന.സെക്രട്ടറി പവിത്രന്‍ വെള്ളാവ് സ്വാഗതവും ജില്ല സെക്രട്ടറി ടി.വി.രാജീവ്. നന്ദിയും പറഞ്ഞു.