കെ.ടി.കമലാക്ഷിയമ്മ(81)നിര്യാതയായി.
ചെറുകുന്ന്: എടക്കേപ്പുറത്തെ കെ.ടി. കമലാക്ഷി അമ്മ(81) നിര്യാതയായി.
ഭര്‍ത്താവ്: പുഴാതിയിലെ പരേതനായ എം.സി.രാമന്‍ നായര്‍.
മക്കള്‍: രാജീവന്‍(ബാബു), സജീവന്‍ (രാമഗുരു യു.പി സ്‌ക്കൂള്‍, പുഴാതി), മഞ്ജുള, അജിത്ത് കുമാര്‍, പരേതയായ ഗീത.
മരുമക്കള്‍: ലളിത,ജോഷി, പവിത്രന്‍, ഷൈന. സഹോദരങ്ങള്‍: ലീല, ശാന്ത, പരേതനായ ബാലന്‍ നായര്‍. ശവസംസ്‌ക്കാരം: ഇന്ന് വൈകുന്നേരം 5 മണിക്ക് കണ്ണപുരം പൊന്നച്ചേരി കൊവ്വല്‍ നായര്‍ സമുദായ ശ്മശാനത്തില്‍.